Pon thiruvonam ...
Movie | Amma (1952) |
Movie Director | K Vembu |
Lyrics | P Bhaskaran |
Music | V Dakshinamoorthy |
Singers | P Leela, Chorus |
Lyrics
---------------------------------- Added by madhavabhadran@yahoo.co.in on January 10, 2010 ഹാ പൊന്‍തിരുവോണം വരവായി പൊന്‍തിരുവോണം (2) സുമസുന്ദരിയായി വന്നണഞ്ഞു പൊന്‍തിരുവോണം (2) ഹാ പൊന്‍തിരുവോണം വരവായി പൊന്‍തിരുവോണം മാബലിതന്‍ മോഹനമാം പൊന്‍പൊടിപോലെ ചാഞ്ചാടീടുന്നു പാടങ്ങളില്‍ ചെങ്കതിര് ചാലേ മലയാളമിതിന്നുത്സവമാം പൊന്‍തിരുവോണം (2) ഹാ പൊന്‍തിരുവോണം വരവായി പൊന്‍തിരുവോണം പൂങ്കുടചൂടി പൂക്കളംതോറും വന്നു മാവേലി മന്നന് (2) നീ പാടുക പൈങ്കിളി (2) അനന്തക്കതിര് ചൂടി ആഹാ - വരികയായി (2) ഉണരൂ തൂമുല്ല മലരേ (2) ഹാ വന്നു പോയ് തിരുവോണം നാം പാടുക മോഹനഗാനം മാവേലി...... മാവേലിമന്നനു സ്വാഗതമോതിടാം ഗാനം പാടാം പാടാം മനോഹര ഗാനം ( പൊന്‍തിരുവോണം............) |
Other Songs in this movie
- Kezhuka Thaaye
- Singer : P Leela | Lyrics : P Bhaskaran | Music : V Dakshinamoorthy
- Aananda Sudinam
- Singer : V Dakshinamoorthy, P Leela, Chorus | Lyrics : P Bhaskaran | Music : V Dakshinamoorthy
- Vanamaali Varavaayi Sakhiye
- Singer : P Leela | Lyrics : P Bhaskaran | Music : V Dakshinamoorthy
- Aruthe Painkiliye
- Singer : Janamma David | Lyrics : P Bhaskaran | Music : V Dakshinamoorthy
- Udamayum Elimayum
- Singer : Ghantasala | Lyrics : P Bhaskaran | Music : V Dakshinamoorthy
- Churukkathil Randu Dinam
- Singer : Balakrishna Menon | Lyrics : P Bhaskaran | Music : V Dakshinamoorthy
- Paavanam Paavanam
- Singer : | Lyrics : P Bhaskaran | Music : V Dakshinamoorthy
- Neenaal
- Singer : Ghantasala | Lyrics : P Bhaskaran | Music : V Dakshinamoorthy
- Ammathaan Paarilaalambame
- Singer : Kaviyoor CK Revamma | Lyrics : P Bhaskaran | Music : V Dakshinamoorthy
- Varunee Premaramani
- Singer : Gokulapalan, Kaviyoor CK Revamma | Lyrics : P Bhaskaran | Music : V Dakshinamoorthy
- Aruma Sodara
- Singer : V Dakshinamoorthy, P Leela, Chorus | Lyrics : P Bhaskaran | Music : V Dakshinamoorthy
- Aniyaay Puzhayil
- Singer : V Dakshinamoorthy, P Leela | Lyrics : P Bhaskaran | Music : V Dakshinamoorthy