View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Paalakkaadu Chanthayile ...

MovieSivaranjani (1978)
Movie DirectorDasari Narayana Rao
LyricsMankombu Gopalakrishnan
MusicRamesh Naidu
SingersKJ Yesudas, P Susheela

Lyrics

Added by jayalakshmi.ravi@gmail.com on January 24, 2011

പാലക്കാടു ചന്തയിലെ പാർവതിയമ്മോ
പാർവതിയമ്മാ നിൻ കണ്ണുകൾ കൊണ്ടു
കൊല്ലരുതെന്നെ പാർവതിയമ്മാ
എൻ ഉള്ളു കിടുകിടുക്കുന്നേ പാർവതിയമ്മാ
കാക്കനാടു കടവിലുള്ള കനകരാജോ
കനകരാജാ നിൻ ചെപ്പടിവിദ്യ
തിരിച്ചെടുക്ക് കനകരാജാ
എൻ ഉള്ളു തുടുതുടുക്കുന്നേ കനകരാജാ

മനസ്സിപ്പോൾ ചഞ്ചലമായേ
വയസ്സിപ്പോൾ പന്തം വെച്ച്
(മനസ്സിപ്പോൾ....)
നല്ലതൊന്നു പാടാൻ ചാരെ
കാർകുഴലി നേരിൽ വന്നേ
എന്തെന്തോ ഉടയുന്നല്ലോ ഓ പൊന്നമ്മോ
എന്തെന്തോ ഉടയുന്നല്ലോ ഹോയ്
പുടവയൊന്നു ഘനമായേ
നിദ്രയെന്നും ഒഴിവായേ
(പുടവയൊന്നു....)
ഒഡ്യാണം മുറുകുന്നേ
ഉടലെല്ലാം വേവുന്നേ ഓഹോഹോ
എന്തെന്തോ ഇളകുന്നല്ലോ ഓ മണിമാരോ
എന്തെന്തോ ഇളകുന്നല്ലോ
(കാക്കനാടു....)

മലരാലെ കിങ്ങിണികെട്ടി
കാഞ്ചി പട്ടുസാരികൾ കൊണ്ട്
(മലരാലെ....)
നിൻ വീട്ടിൽ നാളത്തെ സന്ധ്യക്കൊന്നു വന്നാലോ
എൻ ചിരിയിൽ മുങ്ങാമല്ലോ എൻ പൊന്നമ്മോ
എൻ ചിരിയിൽ മുങ്ങാമല്ലോ ഹ ഹ ഹ ഹാ
ഞാൻ തനിയെ നിന്റെതാകാം
വൈകിടാതെ വന്നോ നീ
(ഞാൻ തനിയെ...)
ഉടലിപ്പോൾ അല്ലൽ പെറ്റേ
മനസ്സിപ്പോൾ മോറിൽ പെറ്റേ ഓഹോഹോ
സന്ധ്യയിൽ നീ വന്നേ പറ്റൂ ഓ മണിമാരോ
സന്ധ്യയിൽ നീ വന്നേ പറ്റൂ
(പാലക്കാടു...)
 


----------------------------------


Added by jayalakshmi.ravi@gmail.com on January 24, 2011

Paalakkaadu chanthayile paarvathiyammo
parvathiyamma nin kannukal kondu
kollaruthenne paarvathiyamma
en ullu kidukidukkunne paarvathiyamma
kaakkanaadu kadavilulla kanakaraajo
kanakaraajaa nin cheppadividya
thirichedukku kanakaraajaa
en ullu thuduthudukkunne kanakaraajaa

manassippol chanchalamaaye
vayassippol pantham vechu
(manassippol....)
nallathonnu paadaan chaare
kaarkuzhali neril vanne
enthetho udayunnallo o ponnammo
enthetho udayunnallo hoy
pudavayonnu ghanamaaye
nidrayennum ozhivaaye
(pudavayonnu....)
odyaanam murakunne
udalellaam vevunne ohoho
enthetho ilakunnallo o manimaaro
enthentho ilakunnallo
(kaakkanaadu....)

malaraale kinginiketti
kaanchi pattusaarikal kondu
(malaraale....)
nin veettil naalathe sandhyakkonnu vannaalo
en chiriyil mungumallo en ponnammo
en chiriyil mungaamallo ha ha ha haa
njaan thaniye nintethaakaam
vaikidaathe vanno nee
(njaan thaniye.....)
udalippol allal pette
manassippol moril pette ohoho
sandhyayil nee vanne pattoo o manimaaro
sandhyayil nee vanne pattoo
(paalakkaattu...)
 


Other Songs in this movie

Abhinava Thaarame
Singer : KJ Yesudas   |   Lyrics : Mankombu Gopalakrishnan   |   Music : Ramesh Naidu
My Ammukkutti En Aasa Raani
Singer : SP Balasubrahmanyam   |   Lyrics : Mankombu Gopalakrishnan   |   Music : Ramesh Naidu
Maamanju Vaadiyile
Singer : KJ Yesudas, P Susheela   |   Lyrics : Mankombu Gopalakrishnan   |   Music : Ramesh Naidu
Navami Naalin Chandrika Neeyaay
Singer : KJ Yesudas, P Susheela   |   Lyrics : Mankombu Gopalakrishnan   |   Music : Ramesh Naidu
Orumai Thullaavu
Singer : P Susheela   |   Lyrics : Mankombu Gopalakrishnan   |   Music : Ramesh Naidu