Mukilazhake ...
Movie | Kaalchilambu (2008) |
Movie Director | KT Anoor |
Lyrics | Kaithapram |
Music | Kaithapram |
Singers | Madhu Balakrishnan |
Lyrics
Added by maathachan@gmail.com on October 7, 2008mukilazhake..Aaa..Aaa. mukilazhake mukilazhake niram konduvaa kuyilazhake kuyilazhake layam konduvaa ololamarmayille omanayude sreeroopam ponthoolikayaalezhuthan mukilazhake mukilazhake..niram konduvaa Aa.. ni dha dha ni ga sa ni dha ni dha ma ga ma ga ni sa ni dha dha ni ga sa ga sa ga sa ni dha dha ni sa ni sa ni ni dha oro vakkum ponnu oro chodum swapnam oro varayum sneham oro swaravum muthu gramabhangiyall venna ganadharayalla chandrakanthamalla vadarum chandrabimbamalla avalarennum enthennum ezhuthan mathram mukilazhake mamboo manamallavalorumadhumadhavamalla mizhineer kanamallavaloru mazhavil kathiralla chaithramandahasam thoovum chithrarekhayalla then kinaavilalayum naadan penkidavumalla avalarennum enthennum ezhuthan mathram (mukilazhake..) Aaa..Aa... ---------------------------------- Added by maathachan@gmail.com on October 7, 2008മുകിലഴകേ..ആാ.ആാ.. മുകിലഴകേ മുകിലഴകേ..നിറം കൊണ്ടുവാ കുയിലഴകേ കുയിലഴകേ..ലയം കൊണ്ടുവാ ഓലൊലമോര്മയിലേ ഓമനയുടെ ശ്രീരൂപം പൊന്തൂലികയാലെഴുതാന് മുകിലഴകേ മുകിലഴകേ..നിറം കൊണ്ടുവാ ..ആാ.. നി ധ ധ നി ഗ സ നി ധ നി ധ മ ഗ മ ഗ നി സ നി ധ ധ നി ഗ സ ഗ സ ഗ സ നി ധ ധ നി സ നി സ നി നി ധ ഓരോ വാക്കും പൊന്ന് ഓരോ ചോടും സ്വപ്നം ഓരോ വരയും സ്നേഹം ഓരോ സ്വരവും മുത്തു ഗ്രാമഭങ്ങിയല്ല വീണാ ഗാനധാരയല്ല ചന്ദ്രകാന്തമല്ല വിടരും ചന്ദ്രബിംബമല്ലാ അവളാരെന്നും എന്തെന്നും എഴുതാന്‍ മാത്രം മുകിലഴകേ.. മാമ്പൂ മണമല്ലവളൊരുമധുമാധവമല്ല മിഴിനീര് കണമല്ലവളൊരു മഴവില്‍ കതിരല്ല ചൈത്ര മന്ദഹാസം തൂവും ചിത്രരേഖയല്ല തേന്കിനാവിലലയും നാടന്‍ പെണ്കിടാവുമല്ല അവളാരെന്നും എന്തെന്നും എഴുതാന്‍ മാത്രം (മുകിലഴകേ..) ആാ.ആാ..ആാ.. |
Other Songs in this movie
- Payyannur Pavithram [F]
- Singer : KS Chithra | Lyrics : Kaithapram | Music : Kaithapram
- Iruvarum Koode
- Singer : Kaithapram | Lyrics : Kaithapram | Music : Kaithapram
- Payyannur Pavithram [M]
- Singer : Deepankuran | Lyrics : Kaithapram | Music : Kaithapram