മുറ്റത്തെങ്ങും ...
ചിത്രം | വെറുതേ ഒരു ഭാര്യ (2008) |
ചലച്ചിത്ര സംവിധാനം | അക്കു അക്ബര്‍ |
ഗാനരചന | വയലാര്‍ ശരത്ചന്ദ്ര വർമ്മ |
സംഗീതം | ശ്യാം ധര്മന് |
ആലാപനം | ഫ്രാങ്കോ, സൗമ്യ |
വരികള്‍
Added by Joel V on June 29, 2009 നാ നാ നാ വോ ഓ ഓ ഓ തെയ്തോ തെയ്യ് തെയ്തോ വോ ഓ ഓ ഓ നാ നാ നേ വോ ഓ ഓ ഓ തെയ്തോ തെയ്യ് തെയ്തോ വോ ഓ ഓ ഓഓഓഓ മുറ്റത്തെങ്ങും തത്തി തത്തി ചുറ്റും മാടത്തെ മുത്തോ പത്തില്‍ പത്തും കൊത്തി കൊണ്ടേ പോകാതെ ആലിന് കൊമ്പില്‍ പാടണ പൂങ്കുയിലേ മാരി തെന്നല്‍ മൂടണ മാമയിലെ ഒന്നിച്ചാടി വരാനൊരു വേളയിതാ തങ്ക ചേലന്നിയനൊരു വേധിയിതാ മുറ്റത്തെങ്ങും തത്തി തത്തി ചുറ്റും മാടത്തെ മുത്തോ പത്തില്‍ പത്തും കൊത്തി കൊണ്ടേ പോകാതെ ഓ നാനന്നാ തര തീരാ താര രാരര ധീം താനന്നാ തര തീരാ താര രാരര (2) 1.കണ്മുനയാല്,കഥയെഴുതാന്‍ കണ്ണാടി നോക്കുന്ന സൌന്തര്യമേ പുഞ്ചിരിയാല്‍,ഇളമനസ്സില്‍ പഞ്ചാര തൂകുന്ന പോന്നോമലെ പറക്കാനോ കൊതിയില്ലേ,കൊതിക്കാനോ സുഖമല്ലേ (2) പൊന്നോണത്തിന് മാനതെങ്ങും കളമെഴുതാന്‍ നീല പോന്മാനാകാം ആകാശത്തില്‍ പറന്നുയരാന്‍ ഒന്നിചോണ നിലാവിന് കമ്മലിടാം നാണിക്കുന്ന കിനാവിനോരുമ്മ തരാം മുറ്റത്തെങ്ങും തത്തി തത്തി ചുറ്റും മാടത്തെ മുത്തോ പത്തില്‍ പത്തും കൊത്തി കൊണ്ടേ പോകാതെ ഏലെ ലെ ലോ എന്‍ ഉയിരും നീ താനാ ഏലെ ലെ ലോ എന്‍ ശ്വാസം നീ താനാ (2) 2. തേന്‍ കനിയാല്‍ കുളിരണിയാന്‍, നെഞ്ചോടു ചേരുന്ന സംഗീതമേ തേന്‍മൊഴിയാല്‍ കളി പറയാന്‍,കാതോടു ചേരുന്ന കുഞ്ഞോമലെ മനസ്സോരോ മലരല്ലേ, ഇറുത്തെന്നും തരുകില്ലെ (2) ഒന്നിചീടാന് ഒറ്റയ്ക്കൊരോ നുണ പറയാം എന്നും സമ്മാനങ്ങള്‍ തന്നീടാനോ അരികില്‍ വരാം നെഞ്ചില്‍ ആയിരമായിരം മാലയിടാം നല്ലോരോര്മയുമായ് ഇനി കൂടണയാം മുറ്റത്തെങ്ങും തത്തി തത്തി ചുറ്റും മാടത്തെ മുത്തോ പത്തില്‍ പത്തും കൊത്തി കൊണ്ടേ പോകാതെ ആലിന് കൊമ്പില്‍ പാടണ പൂങ്കുയിലേ മാറി തെന്നാല്‍ മൂടഅണ മാമയിലെ ഒന്നിച്ചാടി വരാനൊരു വേളയിതാ തങ്ക ചേലന്നിയനൊരു വേധിയിതാ മുറ്റത്തെങ്ങും തത്തി തത്തി ചുറ്റും മാടത്തെ മുത്തോ പത്തില്‍ പത്തും കൊത്തി കൊണ്ടേ പോകാതെ പോകാതെ.... പോകാതെ.... പോകാതെ.... ---------------------------------- Added by Joel V on June 29, 2009 Muttathengum Thathi Thathi Chuttum Maadathe Mutho Pathil Pathum Kothi Konde Pokaathe Aalil Kompil Paadana Poonkuyile Maari Thennal Moodana Maamayile Onnichaadi Varaanoru Velayithaa Thanka Chela Neyyaanoru Vediyitha Muttathengum Thathi Thathi Chuttum Maadathe Mutho Pathil Pathum Kothi Konde Pokaathe Oh Nananaa..Tara Teera Raaraa Raaraa Dheem Thana Naa Tara Teera Raara Raaraa(2) Kanmunayaal Kadhayezhuthaan Kannaadi Nokkunna Saundaryame Punchiriyaal Ilamanassil Panchara Thookunna Ponnomale Parakkaano Kothiyille Kothikkaano Sughamalle (2) Ponnonathin Maanathengum Kalamezhuthaan Neela Ponmaanayi Aakashathil Parannuyaran Onnichona Nilaavinu Kaavalidaam Kanikonna Kinaavinorumma Tharaam (Muttathengum) Elelelo En Uyirum Nee Thanaa Elelelo En Shwasam Nee Thaana (2) Thankaniyaal Kuliraniaayan Nenjodu Cherunna Sangeethame Thenmozhiyaal Kali Parayaan Kaathodu Cherunna Kunjomale Manassoro Malaralle Iruthennum Tharukille (2) Onnicheedan Ottaykkoro Nuna Parayam Ennum Sammanangal Thanneedaano Arikil Varam Nenjil Aayiramaayiram Maalayidam Nallorormmayumaayini Koodanayaam (Muttathengum) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഓംകാരം ശംഖില്‍
- ആലാപനം : ഉണ്ണി മേനോന് | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : ശ്യാം ധര്മന്
- മഞ്ഞില്‍ കുളിക്കും
- ആലാപനം : ശ്യാം ധര്മന് | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : ശ്യാം ധര്മന്
- പാടാതെങ്ങെങ്ങോ
- ആലാപനം : ബിജു നാരായണന് | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : ശ്യാം ധര്മന്
- വേദം ചൊല്ലും
- ആലാപനം : പ്രദീപ് പള്ളുരുത്തി, മാസ്റ്റർ ആദർശ് | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : ശ്യാം ധര്മന്
- ഓംകാരം ശംഖില്‍
- ആലാപനം : മാളവിക | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : ശ്യാം ധര്മന്