View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മഞ്ഞില്‍ കുളിക്കും ...

ചിത്രംവെറുതേ ഒരു ഭാര്യ (2008)
ചലച്ചിത്ര സംവിധാനംഅക്കു അക്ബര്‍
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ
സംഗീതംശ്യാം ധര്‍മന്‍
ആലാപനംശ്യാം ധര്‍മന്‍

വരികള്‍

Added by sameir.ali@gmail.com on June 22, 2009
manjil kulikkum raavereyaayi
ninte meyyil chantham vaachalamaayi
oru moham nenjil therottamaayi
mani thathamme...
kaathil kurumbin nishwasamayi
vannu cheraan ninne pulkeeduvaan
kadinjaano pokum kaattayi njan
ina thathamme
puthu pichipoovin chiriyode
naru mullapoovin manamode
ini innallennum naanam choodum
naadan pennaayi maaraamo

(manjil)
thanuppaake maranneedaan
kaiyaale moodam ninne
puthappenna pole omalee (2)
manje vazhimaarathe
raave padi chaaraathe
kanne ima chimmaathe
malarambonnu kollunna nerangalil
manjil kulikkum raavereyaayi
ninte meyyil chantham vaachalamaayi
oru moham nenjil therottamaayi
mani thathamme...

mulakkunnen kulirode
venthinkal njaano thaane
kothikkunnu ninne aampale (2)
aalin kuyilamme nee
neram pularum ennaayi
chummaa kuzhaloothaathe
manimaarante shreeyulla yaamangalil
(manjil)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on July 5, 2010

മഞ്ഞില്‍ കുളിക്കും രാവേറെയായ്
നിന്റെ മെയ്യില്‍ ചന്തം വാചാലമായ്
ഒരു മോഹം നെഞ്ചില്‍ തേരോട്ടമായ് മണിത്തത്തമ്മേ
കാതില്‍ കുറുമ്പിന്‍ നിശ്വാസമായ്
വന്നു ചേരാന്‍ നിന്നെ പുല്‍കീടുവാന്‍
കടിഞ്ഞാണോ പോകും കാറ്റായിണത്തത്തമ്മേ
പുതു പിച്ചിപ്പൂവിന്‍ ചിരിയോടെ
നറു മുല്ലപ്പൂവിന്‍ മണമോടെ
ഇനി ഇന്നല്ലെന്നും നാണം ചൂടും
നാടന്‍ പെണ്ണായ് മാറാമോ
(മഞ്ഞില്‍...)

തണുപ്പാകെ മറന്നീടാന്‍
കൈയ്യാലെ മൂടാം നിന്നെ
പുതപ്പെന്ന പോലെ ഓമലെ (2)
മഞ്ഞേ മണി മാറാതെ
രാവേ പടി ചാരാതെ
കണ്ണേ ഇമ ചിമ്മാതെ
മലരമ്പു കൊള്ളുന്ന നേരങ്ങളില്‍
( മഞ്ഞില്‍..)

മുളയ്ക്കുന്നെന്‍ കുളിരോടെ
വെണ്‍ തിങ്കള്‍ ഞാനോ താനേ
കൊതിക്കുന്നു നിന്നെ ആമ്പലേ (2)
ആണിന്‍ കുയിലൊന്നേ നീ
നേരം പുലരുന്നെന്നായ്
ചുമ്മാ കുഴലൂതാതെ
മണിമാരന്റെ ശീലുള്ള യാമങ്ങളില്‍
( മഞ്ഞില്‍..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഓംകാരം ശംഖില്‍
ആലാപനം : ഉണ്ണി മേനോന്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ശ്യാം ധര്‍മന്‍
മുറ്റത്തെങ്ങും
ആലാപനം : ഫ്രാങ്കോ, സൗമ്യ   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ശ്യാം ധര്‍മന്‍
പാടാതെങ്ങെങ്ങോ
ആലാപനം : ബിജു നാരായണന്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ശ്യാം ധര്‍മന്‍
വേദം ചൊല്ലും
ആലാപനം : പ്രദീപ്‌ പള്ളുരുത്തി, മാസ്റ്റർ ആദർശ്   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ശ്യാം ധര്‍മന്‍
ഓംകാരം ശംഖില്‍
ആലാപനം : മാളവിക   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ശ്യാം ധര്‍മന്‍