View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൂച്ചയ്ക്കൊരു പൂത്താലി ...

ചിത്രംകണ്ണെഴുതി പൊട്ടും തൊട്ട് (1999)
ചലച്ചിത്ര സംവിധാനംടി കെ രാജീവ് കുമാർ
ഗാനരചനകാവാലം നാരായണ പണിക്കര്‍
സംഗീതംഎം ജി രാധാകൃഷ്ണന്‍
ആലാപനംകെ ജെ യേശുദാസ്, എം ജി ശ്രീകുമാർ

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍

(പു.1) പൂച്ചയ്ക്കൊരു പൂത്താലി കെട്ടണതാരാണു്
- അവനാരാണു്
ഈ പെണ്ണാനയ്ക്കൊരു പട്ടം കെട്ടണതാരാണു്
പൂച്ചയ്ക്കൊരു പൂത്താലി കെട്ടണതാരാണു്
(പു.2) അവനാരാണു്
ഈ പെണ്ണാനയ്ക്കൊരു പട്ടം കെട്ടണതാരാണു്
അങ്ങാടീല്‍ തോറ്റു മടങ്ങിയ പെണ്ണാളേ
- കിളിപ്പെണ്ണാളേ
ഇന്നീ പെരക്കു ചുറ്റും മണ്ടിനടന്നിട്ടെന്താണു്
(പു.1) പൂച്ചയ്ക്കൊരു പൂത്താലി കെട്ടണതാരാണു്
- അവനാരാണു്
ഈ പെണ്ണാനയ്ക്കൊരു പട്ടം കെട്ടണതാരാണു്

(പു.1) ആട്ടേപോട്ടേന്നു് പൊട്ടിത്തെറിച്ചിട്ടും
ഇപ്പോളൊരോലപ്പടക്കം
അപ്പോഴേ ഞാന്‍ പറഞ്ഞില്ലേ
നീ ഇപ്പോളെല്ലാമറിഞ്ഞില്ലേ
(പു.2) (ആട്ടേപോട്ടേന്നു് )
(പു.1) ഹോ ചക്കിനു വെച്ചതു് കൊക്കിനു കൊണ്ടിട്ടു
കൊക്കയില്‍ പോയില്ലേ ഒക്കേയും പോയില്ലേ
നിനക്കിനിയടിക്കടി അലമുറമേളം
(പു.2) (ചക്കിനു വെച്ചതു് )
(പു.2) ഇനിയെനിക്കാടണം പാടണം
തുടികളില്‍ തട്ടണം മുട്ടണം താളം

(പു.1) പൂച്ചയ്ക്കൊരു പൂത്താലി കെട്ടണതാരാണു്
- അവനാരാണു്
(പു.2) ഈ പെണ്ണാനയ്ക്കൊരു പട്ടം കെട്ടണതാരാണു്
(പു.1) ഹ്ഹ്ഹ് അയ്യേ
(പു.2) പൂച്ചയ്ക്കൊരു പൂത്താലി കെട്ടണതാരാണു്
- അവനാരാണു്
ഈ പെണ്ണാനയ്ക്കൊരു പട്ടം കെട്ടണതാരാണു്

(പു.1) ഹോ പൂവാല്‍ത്തുമ്പിക്കു് കല്ലെടുക്കാന്‍ മോഹം
തീര്‍ത്താലും തീരാത്ത മോഹം
കല്ലെടുത്താകാശത്തുഞ്ചത്തു് ചെന്നപ്പോള്‍
തുമ്പിച്ചെറകൊടിഞ്ഞേ
(പു.2) (പൂവാല്‍ത്തുമ്പിക്കു്)
(പു.1) തട്ടീട്ടും പോണില്ല മുട്ടീട്ടും പോണില്ല
കുട്ടയില്‍ പെട്ടവള്‍ ഓലക്കറുമ്പി
അമ്പടിയമ്പടിയെവിടേ നിന്‍ കുറുമ്പു്
(പു.2) (തട്ടീട്ടും പോണില്ല)
(പു.2) കുറിയിട്ടതെടുത്തിനീ നോക്കണം
കുടുകുടേ ചിരിക്കണം മുറുക്കണം വേടേ

(പു.1) പൂച്ചയ്ക്കൊരു പൂത്താലി കെട്ടണതാരാണു്
- അവനാരാണു്
ഈ പെണ്ണാനയ്ക്കൊരു പട്ടം കെട്ടണതാരാണു്
(പു.2) പൂച്ചയ്ക്കൊരു പൂത്താലി കെട്ടണതാരാണു്
- അവനാരാണു്
ഈ പെണ്ണാനയ്ക്കൊരു പട്ടം കെട്ടണതാരാണു്
(പു.1) അങ്ങാടീല്‍ തോറ്റു മടങ്ങിയ പെണ്ണാളേ
- കിളിപ്പെണ്ണാളേ
ഇന്നീ പെരക്കു ചുറ്റും മണ്ടിനടന്നിട്ടെന്താണു്
(പു.2) പൂച്ചയ്ക്കൊരു പൂത്താലി കെട്ടണതാരാണു്
(പു.1) ആരാണു്
(പു.2) അവനാരാണു്
(പു.1) അവനാരാണു്
(പു.2) ഈ പെണ്ണാനയ്ക്കൊരു പട്ടം കെട്ടണതാരാണു്
(ഗ്രൂ) ഈ പെണ്ണാനയ്ക്കൊരു പട്ടം കെട്ടണതാരാണു്


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തൈത്താരോ
ആലാപനം : കലാഭവന്‍ മണി   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
കൈതപ്പൂവിന്‍
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
ഹരിചന്ദനം
ആലാപനം : എം ജി ശ്രീകുമാർ   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
ചെമ്പഴുക്ക
ആലാപനം : കെ ജെ യേശുദാസ്, കലാഭവന്‍ മണി, മഞ്ജു വാര്യര്‍   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
കൈതപ്പൂവിന്‍
ആലാപനം : കെ എസ്‌ ചിത്ര, മോഹന്‍ലാല്‍   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
മീനക്കോടി കട്ടേ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍