View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നീലമുകിലിന്‍ മണ്‍കുടത്തില്‍ ...

ചിത്രംരഥചക്രം (1992)
ചലച്ചിത്ര സംവിധാനംപി ജയ് സിംഗ്
ഗാനരചനപി ഭാസ്കരൻ
സംഗീതംകെ സനന്‍ നായര്‍, കണ്ണൂര്‍ രാജന്‍
ആലാപനം

വരികള്‍

Added by samshayalu on August 14, 2009
neelamukilinmankudathil
neero paalo panineero

paaridamam kaamukanekan
paalkdalin amruthano?
vaanidathil virinjuninna
vanapushpathil madhuvano

thaarakangal pootha ravin
thaamarappoompoikayil
neeyum ninte thozhimarum
neeradunnathu kandallo

----------------------------------

Added by devi pillai on August 16, 2008
നീലമുകിലിന്‍ മണ്‍ കുടത്തില്‍
നീരോ പാലോ പനിനീരോ

പാരിടമാം കാമുകനേകാന്‍
പാല്‍ക്കടലിന്നമൃതോ?
വാനിടത്തില്‍ വിരിഞ്ഞുനിന്ന
വനപുഷ്പത്തിന്‍ മധുവോ?

താരകങ്ങള്‍ പൂത്തരാവിന്‍
താമരപ്പൂമ്പൊയ്കയില്‍
നീയും നിന്റെ തോഴിമാരും
നീരാടുന്നതു കണ്ടല്ലോ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നിന്റെ ഈ കണ്ണുകളിൽ
ആലാപനം : ഉണ്ണി മേനോന്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ സനന്‍ നായര്‍, കണ്ണൂര്‍ രാജന്‍
ശ്യാമ രജനി
ആലാപനം : കെ എസ്‌ ചിത്ര   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ സനന്‍ നായര്‍, കണ്ണൂര്‍ രാജന്‍
ഇല്ലില്ല മറക്കില്ല
ആലാപനം :   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ സനന്‍ നായര്‍, കണ്ണൂര്‍ രാജന്‍
പൂവിതള്‍
ആലാപനം : കോറസ്‌, സിന്ധു ദേവി   |   രചന : പി ഭാസ്കരൻ   |   സംഗീതം : കണ്ണൂര്‍ രാജന്‍