View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നീയല്ല നീതിപാലൻ ...

ചിത്രംഅറിയാത്ത വീഥികൾ (1984)
ചലച്ചിത്ര സംവിധാനംകെ എസ് സേതുമാധവന്‍
ഗാനരചനപി ഭാസ്കരൻ
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

neeyalla neethipaalan niyamamaanu neethipaalan
neeyalla neethipaalan niyamamaanu neethipaalan
vikaarangalaanu prathikal vikaarangal vaadikal
vikaarangalaanu prathikal vikaarangal vaadikal

andhakaarapparipoornnam munnile veedhi
ponthinilppoo kallum mullum dushkkaram veedhi
andhakaarapparipoornnam munnile veedhi
ponthinilppoo kallum mullum dushkkaram veedhi

swantha dharmmam swantha karmmam ninte methiyadikal
shanka vendaa manassaakshi ninnude jyothi
shanka vendaa manassaakshi ninnude jyothi....
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

നീയല്ല നീതിപാലന്‍ നിയമമാണ് നീതിപാലന്‍ (2)
വികാരങ്ങളാണു പ്രതികള്‍ വികാരങ്ങള്‍ വാദികള്‍ (2)

അന്ധകാരപ്പരിപൂര്‍ണ്ണം മുന്നിലെ വീഥി
പൊന്തിനില്‍പ്പൂ കല്ലും മുള്ളും ദുഷ്ക്കരം വീഥി
അന്ധകാര പരിപൂര്‍ണ്ണം മുന്നിലെ വീഥി
പൊന്തിനില്‍പ്പൂ കല്ലും മുള്ളും ദുഷ്ക്കരം വീഥി

സ്വന്ത ധര്‍മ്മം സ്വന്ത കര്‍മ്മം നിന്റെ മെതിയടികള്‍
ശങ്ക വേണ്ടാ മനസ്സാക്ഷി നിന്നുടെ ജ്യോതി (2)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സിന്ദൂരമേഘങ്ങൾ
ആലാപനം : പി ജയചന്ദ്രൻ   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍