

Theerthayaathra Theerthayaathra ...
Movie | Theerthayaathra (1972) |
Movie Director | A Vincent |
Lyrics | P Bhaskaran |
Music | AT Ummer |
Singers | P Leela |
Lyrics
Lyrics submitted by: Dr. Susie Pazhavarical theerthayaathra theerthayaathra visramamillaatha theerthayaathra puthiyoru sanketha kshethram thedi puthiyoru vishwaasapeedam thedi (theerthayaathra) veezhaan thudangum jeevitham jaladhiyil thaazhaathozhukunnoo sambhavabheekara saagarathirakalil mungiyum pongiyum ozhukunnoo thakarnna panjaram vedinjee jeevikal thalachaaykkaan idam thedunnu dukhathin maaraappu chumalil perunnu akkarappacha thedi nadakkunnu kannuneer gangayilsnaanam cheyyunnu kadanathinn kailaasamerunnu sundaraswapnathin ponnambalangale pinneyum pinneyum valam veykkunnu vishwaprapanchathin vazhiyile nakshathra- vilakkukal muzhuvan ananjaalum andhakaarathilum nammale nayikkunnoo ashaagopuratin vilakkumaadam (theerthyaathra) | വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍ തീര്‍ത്ഥയാത്ര തീര്‍ത്ഥയാത്ര വിശ്രമമില്ലാത്ത തീര്‍ത്ഥയാത്ര പുതിയൊരു സങ്കേത ക്ഷേത്രം തേടി പുതിയൊരു വിശ്വാസപീഠം തേടി (തീര്‍ത്ഥയാത്ര) വീഴാന്‍ തുടങ്ങും ജീവിതം ജലധിയില്‍ താഴാതൊഴുകുന്നൂ സംഭവഭീകരസാഗരത്തിരകളില്‍ മുങ്ങിയും പൊങ്ങിയുമൊഴുകുന്നൂ തകര്‍ന്ന പഞ്ജരം വെടിഞ്ഞീ ജീവികള്‍ തലചായ്ക്കാനിടം തേടുന്നൂ ദു:ഖത്തിന്‍ മാറാപ്പുചുമലില്‍ പേറുന്നു അക്കരപ്പച്ച തേടി നടക്കുന്നു കണ്ണുനീര്‍ ഗംഗയില്‍ സ്നാനം ചെയ്യുന്നു കദനത്തിന്‍ കൈലാസമേറുന്നു സുന്ദരസ്വപ്നത്തിന്‍ പൊന്നമ്പലങ്ങളെ പിന്നെയും പിന്നെയും വലം വെയ്ക്കുന്നു വിശ്വപ്രപഞ്ചത്തിന്‍ വഴിയിലെ നക്ഷത്ര- വിളക്കുകള്‍ മുഴുവനണഞ്ഞാലും അന്ധകാരത്തിലും നമ്മളെ നയിക്കുന്നൂ ആശാഗോപുരത്തിന്‍ വിളക്കുമാടം (തീര്‍ത്ഥയാത്ര) |
Other Songs in this movie
- Theerthayaathra Theerthayaathra (Bit)
- Singer : P Jayachandran, Chorus | Lyrics : P Bhaskaran | Music : AT Ummer
- Maarivillu Panthalitta
- Singer : KJ Yesudas | Lyrics : P Bhaskaran | Music : AT Ummer
- Chandrakkalaadharanu
- Singer : P Susheela | Lyrics : P Bhaskaran | Music : AT Ummer
- Kolloorilum
- Singer : P Susheela | Lyrics : P Bhaskaran | Music : AT Ummer
- Anuvadikkoo
- Singer : KJ Yesudas | Lyrics : P Bhaskaran | Music : AT Ummer
- Ambike Jagadambike
- Singer : P Madhuri, Kaviyoor Ponnamma, B Vasantha | Lyrics : P Bhaskaran | Music : AT Ummer