View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അനുരാഗകോടതിയില്‍ ...

ചിത്രംഭാഗ്യജാതകം (1962)
ചലച്ചിത്ര സംവിധാനംപി ഭാസ്കരൻ
ഗാനരചനപി ഭാസ്കരൻ
സംഗീതംഎംഎസ്‌ ബാബുരാജ്‌
ആലാപനംമെഹബൂബ്‌

വരികള്‍

Lyrics submitted by: Sreedevi Pillai

anuraagakkodathiyil vyavahaarakkesaanu
athinaayi njanayacha vakkeel notteesaanu

karalinakathe bhoomiyellaam
kayyerikkalanjille
kandappol marmam nokki
kanmunayaal erinjille
civilaayum criminalaayum vyavahaarakkesaanu

karyam kaliyaay maattenda
kaanatha mattil maaranga
kandakarakkaar saakshi varum
kalayaanathinu vidhiyaakum
appeelinu pokaan thayyaar
anyaayakkesaanu
വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

അനുരാഗക്കോടതിയിൽ വ്യവഹാരക്കേസാണ്
അതിനായി ഞാനയച്ച വക്കീൽ നോട്ടീസാണ്

കരളിനകത്തെ ഭൂമിയെല്ലാം
കൈയ്യേറിക്കളഞ്ഞില്ലേ
കണ്ടപ്പോൾ മർമ്മം നോക്കി
കണ്മുനയാൽ എറിഞ്ഞില്ലേ
സിവിലായും ക്രിമിനലാ‍യും വ്യവഹാരക്കേസാണ്

കാര്യം കളിയായ് മാറ്റേണ്ടാ
കാണാത്ത മട്ടിൽ മാറണ്ടാ
കണ്ട കരക്കാർ സാക്ഷി വരും
കല്യാണത്തിനു വിധിയാകും
അപ്പീലിനു പോകാൻ തയ്യാർ
അന്യായക്കേസാണ്


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആദ്യത്തെ കണ്മണി
ആലാപനം : കെ ജെ യേശുദാസ്, പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
നോല്‍ക്കാത്ത നൊയമ്പു ഞാന്‍
ആലാപനം : പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
പറയാന്‍ വയ്യല്ലോ ജനനീ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
മാനോടൊത്തു വളര്‍ന്നില്ല
ആലാപനം : ജമുനാ റാണി   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
വാസുദേവകീര്‍ത്തനം [വാസവതി]
ആലാപനം : കെ ജെ യേശുദാസ്, പീറ്റര്‍ (പരമശിവം )   |   രചന : ത്യാഗരാജ   |   സംഗീതം : ത്യാഗരാജ
കണ്ണുകളില്‍ കവണയുമായ്
ആലാപനം : കോട്ടയം ശാന്ത, മെഹബൂബ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
എന്‍ പെണ്ണിനല്‍പ്പം
ആലാപനം : മെഹബൂബ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
കരുണ ചെയ് വാനെന്തു താമസം
ആലാപനം : സുധന്‍   |   രചന : ഇരയിമ്മന്‍ തമ്പി   |   സംഗീതം : ഇരയിമ്മന്‍ തമ്പി
ഓം ജീവിതാനന്ദ
ആലാപനം : കോറസ്‌, മെഹബൂബ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌