View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Maarile Mankudilil ...

MovieShobhanam (1997)
Movie DirectorKS Sivachandran
LyricsGireesh Puthenchery
MusicSP Venkitesh
SingersKS Chithra

Lyrics

Added by madhavabhadran on December 11, 2011
 
മാരിലെ മണ്‍കുടിലില്‍ കുളിര്‍മാമഴ പെയ്യുകയായു്
ഒരു കുടമിരുകുടമായി പാല്‍മഴ പവിഴമഴ
പരിഭവമൊഴുകും ശിശിരമഴ
വരണോ വെണ്ണുയിരില്‍
ചിലുചിലെ ചിതറും തേന്മഴ
(മാരിലെ )

അ...

ഒരു കരിമുകിലായു് നീയെന്നുള്ളില്‍ പെയ്താല്‍
മണിമയിലഴകായു് ഞാനീ നിഴലില്‍ നനയാന്‍‌
ഒരു തനു
പരിമൃദുലതയായു് ഞാനീ തനുവില്‍ പടരാന്‍
ഒരു തീകായും തിറയിലുണര്‍ന്നു
ഒരു ശൃംഗാരം കരളിലുണര്‍ന്നു
ഇരുളില്‍ രാവുകളില്‍
ഇങ്ങിനെയെന്നുടലില്‍ പൊന്മണി ചാര്‍ത്തിടവേ
എന്നെ മറക്കുകയായു് സ്വയമൊരു നിമിഷം
(മാരിലെ )

ഒരു ചെറുശലഭം കണ്ണില്‍ പാറും നേരം
അതു വെറുമലിവിന്‍ നിനവായു് മാറും നേരം
ഒരു നറുമലരിന്‍ ചുണ്ടില്‍ മുത്തും പോലെ
കുളിര്‍മണിമഞ്ഞിന്‍ മുത്തം നല്‍കും യാമം
ഒരു കല്യാണം കാതിലലിഞ്ഞു
ഒരു സംഗീതം ശ്രുതിയലമര്‍ന്നു
ഇന്നലെയോളവുമെന്‍ കള്ളിയില്‍ ചിന്തകളില്‍
സാന്ത്വനഗാനവുമായു് എന്തിനു നീ വരവായു്
എന്നെ മറക്കുകയായു് സ്വയമൊരു നിമിഷം
(മാരിലെ )


Other Songs in this movie

Ammini Ponnammini
Singer : MG Sreekumar   |   Lyrics : Gireesh Puthenchery   |   Music : SP Venkitesh
Raathrilillyppoovin
Singer : Sujatha Mohan, Mano   |   Lyrics : Gireesh Puthenchery   |   Music : SP Venkitesh
Thinkal Therirangi
Singer : Biju Narayanan, Swarnalatha   |   Lyrics : Gireesh Puthenchery   |   Music : SP Venkitesh