View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കൊച്ചമ്മയാകിലും ...

ചിത്രംആത്മശാന്തി (1952)
ചലച്ചിത്ര സംവിധാനംജോസഫ് തളിയത്ത്
ഗാനരചനഅഭയദേവ്
സംഗീതംടി ആര്‍ പാപ്പ
ആലാപനംജാനമ്മ ഡേവിഡ്‌, വിജയ റാവു

വരികള്‍

Lyrics submitted by: Ralaraj

Added by ജിജാ സുബ്രഹ്മണ്യൻ on July 28, 2010

കൊച്ചമ്മയാകിലും മെച്ചമാണെങ്കിലും
പ്രണയമില്ലാത്ത പെണ്ണെന്തിനാ
ലവ് ആകുവാന്‍ കൊള്ളാത്ത പെണ്ണെന്തിനാ (2)

കിന്നാരം പാടുവാന്‍ ശൃംഗാരമാടുവാന്‍ (2)
നില്‍ക്കാതെ തല്‍ക്കാലം പൊയ്ക്കൊള്‍ക താന്‍
വല്യ കൊച്ചമ്മ വല്യ കൊച്ചമ്മയാകിലും....


പെണ്ണെന്നു കേള്‍‍ക്കുമ്പോള്‍
എല്ലാം മറന്നിടുന്ന ആണെന്തിനാ
എന്റീശ്വരാ ഈ ജാതി ആണെന്തിനാ

പെണ്ണിന്റെ കണ്ണേറുകൊണ്ടു മയങ്ങിടുമ്പോള്‍
ഊണെന്തിനാ ഈ ഈ ദോശയും ചമ്മന്തിയും എന്തിനാ
രൂപാ ഇരിക്കിലും ജൂബാ ധരിക്കിലും
നാണമില്ലാത്ത ആണെന്തിനാ
കാക്കാശിനും കൊള്ളാത്ത ആണെന്തിനാ

----------------------------------

Added by devi pillai on October 6, 2010
kochammayaanenkilum mechamaanenkilum
pranayamillaatha pennenthinaa
lav aakuvaan kollaatha pennenthinaa

kinnaaram paaduvaan sringaaramaaduvaan
nilkkaathe thalkkaalm poykkolka thaan
valya kochamma valya kochammayaakilum

pennenukelkkumpol ellaam marannidunna
aanenthinaa
enteeshwaraa eejaathi aanenthinaa?

penninte kannerukondu mayangidumpol
oonenthinaa ee doshayum chammanthiyum enthina
roopa irikkilum jooba dharikkilum
naanamillaatha aanenthinaa
kakkaashinum kollaatha aanenthinaa?
വരികള്‍ ചേര്‍ത്തത്: Ralaraj

കൊച്ചമ്മയാകിലും മെച്ചമാണെങ്കിലും
പ്രണയമില്ലാത്ത പെണ്ണെന്തിനാ
ലവ് ആകുവാന്‍ കൊള്ളാത്ത പെണ്ണെന്തിനാ ...

കൊച്ചമ്മയാകിലും മെച്ചമാണെങ്കിലും
പ്രണയമില്ലാത്ത പെണ്ണെന്തിനാ
ലവ് ആകുവാന്‍ കൊള്ളാത്ത പെണ്ണെന്തിനാ ...
കിന്നാരം പാടുവാന്‍ ശൃംഗാരമാടുവാന്‍ ...

കിന്നാരം പാടുവാന്‍ ശൃംഗാരമാടുവാന്‍ .....
നില്‍ക്കാതെ തല്‍ക്കാലം പൊയ്ക്കൊള്‍ക താന്‍
വല്യ കൊച്ചമ്മ
കൊച്ചമ്മയാകിലും മെച്ചമാണെങ്കിലും
പ്രണയമില്ലാത്ത പെണ്ണെന്തിനാ
ലവ് ആകുവാന്‍ കൊള്ളാത്ത പെണ്ണെന്തിനാ ...

പെണ്ണെന്നു കേള്‍‍ക്കുമ്പോള്‍
എല്ലാം മറന്നിടുന്ന ആണെന്തിനാ
എന്റീശ്വരാ ഈ ജാതി ആണെന്തിനാ
ഒരു പെണ്ണെന്നു കേള്‍‍ക്കുമ്പോള്‍
എല്ലാം മറന്നിടുന്ന ആണെന്തിനാ
എന്റീശ്വരാ ഈ ജാതി ആണെന്തിനാ
പെണ്ണിന്റെ കണ്ണേറുകൊണ്ടു മയങ്ങിടുമ്പോള്‍
ഊണെന്തിനാ ഈ ഈ ദോശയും ചമ്മന്തിയും എന്തിനാ
കൊച്ചു പെണ്ണിന്റെ കണ്ണേറുകൊണ്ടു മയങ്ങിടുമ്പോള്‍
ഊണെന്തിനാ ഈ ഈ ദോശയും ചമ്മന്തിയും എന്തിനാ
രൂപാ ഇരിക്കിലും ജൂബാ ധരിക്കിലും
നാണം ഇല്ലാത്ത ആണെന്തിനാ
കാക്കാശിനും കൊള്ളാത്ത ആണെന്തിനാ
രൂപാ ഇരിക്കിലും ജൂബാ ധരിക്കിലും
നാണം ഇല്ലാത്ത ആണെന്തിനാ
കാക്കാശിനും കൊള്ളാത്ത ആണെന്തിനാ
വല്യ കൊച്ചമ്മ

കൊച്ചമ്മയാകിലും മെച്ചമാണെങ്കിലും
പ്രണയമില്ലാത്ത പെണ്ണെന്തിനാ
ലവ് ആകുവാന്‍ കൊള്ളാത്ത പെണ്ണെന്തിനാ ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മാറുവതില്ലേ ലോകമേ
ആലാപനം : എ പി കോമള   |   രചന : അഭയദേവ്   |   സംഗീതം : ടി ആര്‍ പാപ്പ
പനിനീര്‍പ്പൂ പോലെ
ആലാപനം : പി ലീല, മോത്തി   |   രചന : അഭയദേവ്   |   സംഗീതം : ടി ആര്‍ പാപ്പ
മറയുകയായ്‌
ആലാപനം : എ പി കോമള   |   രചന : അഭയദേവ്   |   സംഗീതം : ടി ആര്‍ പാപ്പ
വരമായ്‌ പ്രിയതരമായ്‌
ആലാപനം : എ പി കോമള   |   രചന : അഭയദേവ്   |   സംഗീതം : ടി ആര്‍ പാപ്പ
ആനന്ദ കാലം
ആലാപനം : മോത്തി   |   രചന : അഭയദേവ്   |   സംഗീതം : ടി ആര്‍ പാപ്പ
മധുരഗായകാ
ആലാപനം : എ പി കോമള   |   രചന : അഭയദേവ്   |   സംഗീതം : ടി ആര്‍ പാപ്പ
പാഴായ ജീവിതമേ
ആലാപനം : എ പി കോമള   |   രചന : അഭയദേവ്   |   സംഗീതം : ടി ആര്‍ പാപ്പ
മധുമയമായ്‌
ആലാപനം : പി ലീല, എ പി കോമള, മോത്തി   |   രചന : അഭയദേവ്   |   സംഗീതം : ടി ആര്‍ പാപ്പ
മായമാണു പാരില്‍
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : ടി ആര്‍ പാപ്പ
കളിയായ്‌ പണ്ടൊരാട്ടിടയന്‍
ആലാപനം :   |   രചന : അഭയദേവ്   |   സംഗീതം : ടി ആര്‍ പാപ്പ
വളരൂ കൃഷീവലാ
ആലാപനം :   |   രചന : അഭയദേവ്   |   സംഗീതം : ടി ആര്‍ പാപ്പ