Priya Sakhi Radhe ...
Movie | Brahmaasthram (2010) |
Movie Director | V Somanadhan |
Lyrics | KS Hariharan |
Music | Vijay Krishna |
Singers | P Jayachandran, Sujatha Mohan |
Lyrics
Lyrics submitted by: Sandhya Prakash Added by Susie on April 22, 2011 Priya sakhi raadhe ariyumo pranayam priya sakhi raadhe ariyumo pranayam ezhu varnna poonilaavaayo raasaleelaa raagabhaavamo pullaankuzhalil paadumo nee pranaya paribhava saandra sangeetham Oh...(priya sakhi) Ethu raagam moolanam njaan raadhayonnu chiri thookaan ennumee mizhikalil venma thookaanaay (ethu raagam) peelithirumudi kaanuvaanaay odakkuzhalvili kelkkaanaay kaathirunnu yamunaa pulinam puthiya pulakamaayi nirayum mizhikalumaayi (priya sakhi) meghamaay chaare anayumo priyane.... Ven mayookham nrithamaadum swapna nandanavaadiyil premamaay mohamaay koottu cheraamo ven mayookham) paathiraavil kaathil melle chernnirunnu kadha chollaam chuduthaayoru chumbanamekaam chodiyil melle kavilil melle..... meghamaay chaare anayumo priyamaay ezhuvarnna poonilaavaayi raasaleelaa raagabhaavamaay pullaankuzhalil paadidaam pranaya surabhila saandra sangeetham Oh...Aa... Aa... | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് Added by Susie on April 22, 2011 പ്രിയ സഖി രാധേ അറിയുമോ പ്രണയം പ്രിയ സഖി രാധേ അറിയുമോ പ്രണയം ഏഴു വര്‍ണ്ണ പൂനിലാവായോ രാസലീലാ രാഗഭാവമോ പുല്ലാങ്കുഴലില്‍ പാടുമോ നീ പ്രണയ പരിഭവ സാന്ദ്ര സംഗീതം ഓ ...(പ്രിയ സഖി ) ഏതു രാഗം മൂളണം ഞാന്‍ രാധയൊന്നു ചിരി തൂകാന്‍ എന്നുമീ മിഴികളില്‍ വെണ്മ തൂകാനായ് (ഏതു രാഗം ) പീലിത്തിരുമുടി കാണുവാനായ് ഓടക്കുഴല്‍വിളി കേള്‍ക്കാനായ് കാത്തിരുന്നു യമുനാ പുളിനം പുതിയ പുളകമായി നിറയും മിഴികളുമായി (പ്രിയ സഖി ) മേഘമായ് ചാരെ അണയുമോ പ്രിയനേ ... വെണ് മയൂഖം നൃത്തമാടും സ്വപ്ന നന്ദനവാടിയില്‍ പ്രേമമായ് മോഹമായ് കൂട്ട് ചേരാമോ (വെണ് മയൂഖം) പാതിരാവില്‍ കാതില്‍ മെല്ലെ ചേര്‍ന്നിരുന്നു കഥ ചൊല്ലാം ചുടുതായൊരു ചുംബനമേകാം ചൊടിയില്‍ മെല്ലെ കവിളില്‍ മെല്ലെ മേഘമായ് ചാരെ അണയുമോ പ്രിയമായ് ഏഴു വര്‍ണ്ണ പൂനിലാവായി രാസലീലാ രാഗഭാവമായ് പുല്ലാങ്കുഴലില്‍ പാടിടാം പ്രണയ സുരഭില സാന്ദ്ര സംഗീതം ഓ ...ആ ... ആ ... |
Other Songs in this movie
- Shaanthiyude Theerangal [M]
- Singer : KJ Yesudas | Lyrics : Vayalar Sarathchandra Varma | Music : Vijay Krishna
- Shaanthiyude Theerangal [F]
- Singer : Shweta Mohan | Lyrics : Vayalar Sarathchandra Varma | Music : Vijay Krishna
- Pennalle
- Singer : Jyothish Krishna | Lyrics : Anil Vadanamkurissy | Music : Vijay Krishna
- Kalivaakku Cholli Kulirekum
- Singer : Vidhu Prathap | Lyrics : KS Hariharan | Music : Vijay Krishna
- Ponnomanaykkoru
- Singer : Madhu Balakrishnan | Lyrics : P Prakash | Music : R Somasekharan