View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒരിക്കല്‍ നീ പറഞ്ഞൂ ...

ചിത്രംപോസിറ്റീവ് (2008)
ചലച്ചിത്ര സംവിധാനംവി കെ പ്രകാശ്
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ
സംഗീതംഅലക്സ്‌ പോള്‍
ആലാപനംജി വേണുഗോപാല്‍, മഞ്ജരി

വരികള്‍

Added by Robinson on May 22,2008
Orikkal nee paranju pathuke nee paranju
Pranayam ozhukum puzhayanennu Pranayam ozhukum puzhayanennu
Ozhukkil nee arinju thanuppil nee arinju
Puzhayen kolusin chiriyanennu Puzhayen kolusin chiriyanennu

(orikkal nee paranju.. )

chilappol njan kothikkum olichu njan kothikkum
neeyen arayanna kiliyanennu
aa aa aaa...
kaliyaadi nee nadakkum palakuri nee marakkum
njano kadavathu thanichanennu njano kadavathu thanichanennu

(orikkal nee paranju.. )

Pinangum nee paranjo kinungum nee mozhinjo
melle inangano manasundennu
aa aa aaa...
Kadavathu njan ananju arikathu njan arinju
ninakkenne marakkano kazhiyillennu ninakkenne marakkano kazhiyillennu

(orikkal nee paranju.. )



----------------------------------


Added by ജിജാ സുബ്രഹ്മണ്യൻ on July 6, 2010
ഒരിക്കല്‍ നീ പറഞ്ഞു പതുക്കെ നീ പറഞ്ഞു
പ്രണയം ഒഴുകും പുഴയാണെന്നു് (2)
ഒഴുക്കില്‍ നീ അറിഞ്ഞു
തണുപ്പില്‍ നീ അറിഞ്ഞു
പുഴയെൻ കൊലുസ്സിന്‍ ചിരിയാണെന്നു് (2)
ഒരിക്കല്‍ നീ പറഞ്ഞു...

ചിലപ്പോള്‍ ഞാന്‍ കൊതിക്കും
ഒളിച്ചു ഞാന്‍ കൊതിക്കും
നീയെന്‍ അരയന്ന കിളി ആണെന്ന്
ആ.. ആ.. ആ..
കളിയാടി നീ നടക്കും
പലകുറി നീ മറക്കും
ഞാനോ കടവത്തു തനിച്ചാണെന്നു്
ഞാനും കടവത്തു തനിച്ചാണെന്നു് (2)
ഒരിക്കല്‍ നീ പറഞ്ഞു
പതുക്കെ നീ പറഞ്ഞു

പിണങ്ങും നീ പറഞ്ഞോ
കിണുങ്ങും നീ മൊഴിഞ്ഞോ
മെല്ലെ ഇണങ്ങാനോ മനസ്സുണ്ടെന്നു
കടവത്തു ഞാന്‍ അണഞ്ഞു
അരികത്തു ഞാന്‍ അറിഞ്ഞു
നിനക്കെന്നെ മറക്കാനോ കഴിവില്ലെന്നു് (2)
ഒരിക്കല്‍ നീ പറഞ്ഞു പതുക്കെ നീ പറഞ്ഞു
പ്രണയം ഒഴുകും പുഴയാണെന്നു്




ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒരു കാറ്റായ്‌ പാറി നടക്കാം
ആലാപനം : ബാലു, ഫ്രാങ്കോ, രമേഷ് ബാബു, അനൂപ് ശങ്കര്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : അലക്സ്‌ പോള്‍
എന്തിനിന്ന് മിഴിനീര്‍
ആലാപനം : ബാലു, ഫ്രാങ്കോ, രമേഷ് ബാബു, അനൂപ് ശങ്കര്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : അലക്സ്‌ പോള്‍
കണ്ട നാള്‍ മുതല്‍
ആലാപനം : പി ജയചന്ദ്രൻ   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : അലക്സ്‌ പോള്‍