Kurumaali Kunninu ...
Movie | Lelam (1997) |
Movie Director | Joshiy |
Lyrics | Gireesh Puthenchery |
Music | Ouseppachan |
Singers | MG Sreekumar, Sujatha Mohan |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 30, 2010 കുറുമാലിക്കുന്നിനു മേലെ കുറിയോല തൊങ്ങലു കെട്ടി കുറുമാട്ടി പൈങ്കിളി പാടീ തെയ്യാരോ (2) ചെമ്മാനക്കണ്ടമൊരുക്കി മഴമഞ്ഞു കളപ്പുര കെട്ടി ചെറുനാഴി ചാമ വിതച്ചേ തെയ് താരോ കൊയ്യുമ്പം കൊയ്യുമ്പം കുന്നോളം പെയ്യുമ്പം പെയ്യുമ്പം കുടത്തോളം നലമോലും നാടിന്റെ നെറിന്യായം (കുറുമാലിക്കുന്നിനു..) ഒന്നാനാം കുന്നത്തെ കാക്കപ്പൂവേ മണിവില്ലിൻ ഞാണൊന്നിൽ മലരമ്പുണ്ടോ മിന്നാട്ടം മിന്നണ പൊന്മാൻ കുഞ്ഞേ മീനച്ചിലാറ്റിലെ മീൻ കോരാമോ മഴ വീഴും മണ്ണിന്റെ നാണം പോലെ മടി നിറയും പൂപ്പൊന്നിൻ നാണ്യം പോലെ മല വാരം പൂത്തുലഞ്ഞേ തെയ്യാരേ തെയ്താരേ തെയ്യാരേ തെയ്താരേ (കുറുമാലിക്കുന്നിനു..) ചുരമേറി പാഞ്ഞോടും ചെല്ലക്കാറ്റേ കിളി പാടും പാട്ടിന്റെ നറുതേൻ തായോ മുകിലാരത്തേരേറി മകരം വന്നേ പുതുമഞ്ഞിൻ ചൂടേറ്റി കുളിരും വന്നേ മണർകാട് പള്ളിയിൽ തിരുന്നാളായേ പീലിക്കുരുത്തോല പെരുന്നാളായേ മനമെല്ലാം പൂത്തുലഞ്ഞേ തെയ്യാരേ തെയ്താരേ തെയ്യാരേ തെയ്താരേ (കുറുമാലിക്കുന്നിനു..) ---------------------------------- Added by Kalyani on October 7, 2010 Kurumaalikkunninu mele kuriyola thongalu ketti kurumaatti painkili paadi theyyaro...(2) chemmanakkandamorukki mazhameynju kalappura ketti cheru naazhi chaama vithache theythaaro... koyyumbam koyyumbam kunnolam peyyumbam peyyumbam kudatholam nalamolum naadinte nerinyaayam... (kurumaalikkunninu....) Onnaanaam kunnathe kaakkappoove manivillin njaanonnil malarambundo.. minnaattam minnana ponmaan kunje meenachilaattile meen koraamo mazha veezhum manninte naanam pole.. madi nirayum poopponnin naannyam pole malavaaram poothulanje theyyare.. theythaare...theyyare.. theythaare... (kurumaalikkunninu....) Churameri paanjodum chellakkaatte kili paadum paattinte naruthen thaayoo mukilaarathereri makaram vanne puthumanjin choodetti kulirum vanne manarkaadu palliyil thirunaalaaye peelikkuruthola perunaalaaye.. manamellam poothulanje.. theyyaare.. theythaare...theyyaare.. theythaare... (kurumaalikkunninu....) |
Other Songs in this movie
- Urukiyuruki
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : Ouseppachan
- Kunkumamo
- Singer : KS Chithra, Biju Narayanan | Lyrics : Gireesh Puthenchery | Music : Ouseppachan
- Kunkumamo II
- Singer : KS Chithra, P Unnikrishnan | Lyrics : Gireesh Puthenchery | Music : Ouseppachan