

Arithiri Mulle [SBK] ...
Movie | Thaskaraveeran (2005) |
Movie Director | Pramod Pappan |
Lyrics | ONV Kurup |
Music | Ouseppachan |
Singers | Balu, Kalyani , Sreenivas |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Lyrics submitted by: Jija Subramanian Arithirimulle poovundo aa poovil then thiriyundo aa thiriyil thenkaniyundo (2) Arithirimulle poovundo aa poovil then thiriyundo aa thiri niraye thenundo kannithenundo Viravaalan painkilikkoru thiruvamruthethorukki vechu kaavile vallikkudilil kannippoovu chirichu kaavile vallikkudilil kannippoovu chirichu Kiliye Kiliye kiliye paattundo appaattil then kaniyundo aa kani niraye thenundo kadalithenundo (Viravaalan..) Virunnorukkiya kannippoovinu thiruvaazhthum paattumaay kottum kuzhalvili melavumaayoru pattam kuyilukal vannu oru pattam kuyilukal vannu (Viravaalan..) Arithirimulle poovundo aa poovil then thiriyundo aa thiri niraye thenundo kannithenundo Padarvaazhappanthalilaaro niraparayil pookkula vechu poovum ponnum pudavayumaayi poruvathaaro puzhayorathe kaavalppurayil kulirolum paathiraavil changampuzhayudeyeeradi paadum pandathe priyathozhan pandathe priyathozhan (Viravaalan..) Arithirimulle poovundo aa poovil then thiriyundo aa thiri niraye thenundo kannithenundo | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ അരിതിരിമുല്ലേ പൂവുണ്ടോ ആ പൂവിൽ തേൻ തിരിയുണ്ടോ ആ തിരിയിൽ തേൻ കനിയുണ്ടോ (2) അരിതിരിമുല്ലേ പൂവുണ്ടോ ആ പൂവിൽ തേൻ തിരിയുണ്ടോ ആ തിരി നിറയെ തേനുണ്ടോ കന്നിത്തേനുണ്ടോ വിറവാലൻ പൈങ്കിളിക്കൊരു തിരുവമൃതേത്തൊരുക്കി വെച്ചു കാവിലെ വള്ളിക്കുടിലിൽ കന്നിപ്പൂവ് ചിരിച്ചു കാവിലെ വള്ളിക്കുടിലിൽ കന്നിപ്പൂവ് ചിരിച്ചു കിളിയേ...... കിളിയേ കിളിയേ പാട്ടുണ്ടോ അപ്പാട്ടിൽ തേൻ കനിയൂണ്ടോ ആ കനി നിറയെ തേനുണ്ടോ കദളിത്തേനുണ്ടോ (വിറവാലൻ..) വിരുന്നൊരുക്കിയ കന്നിപ്പൂവിനു തിരുവാഴ്ത്തും പാട്ടുമായ് കൊട്ടും കുഴൽ വിളി മേളവുമായൊരു പറ്റം കുയിലുകൾ വന്നൂ ഒരു പറ്റം കുയിലുകൾ വന്നൂ (വിറവാലൻ..) അരിതിരിമുല്ലേ പൂവുണ്ടോ ആ പൂവിൽ തേൻ തിരിയുണ്ടോ ആ തിരി നിറയെ തേനുണ്ടോ കന്നിത്തേനുണ്ടോ പടർവാഴപ്പന്തലിലാരോ നിറപറയിൽ പൂക്കുല വെച്ചു പൂവും പൊന്നും പുടവയുമായ് പോരുവതാരോ പുഴയോരത്തെ കാവല്‍പ്പുരയിൽ കുളിരോലും പാതിരാവിൽ ചങ്ങമ്പുഴയുടെയീരടി പാടും പണ്ടത്തെ പ്രിയതോഴൻ പണ്ടത്തെ പ്രിയതോഴൻ (വിറവാലൻ..) (അരിതിരിമുല്ലേ..) |
Other Songs in this movie
- Arithirimulle
- Singer : Balu, Kalyani , Sreenivas | Lyrics : ONV Kurup | Music : Ouseppachan
- Chenthaamaraye Vaa
- Singer : Madhu Balakrishnan | Lyrics : MD Rajendran | Music : Ouseppachan
- Karimukilin
- Singer : Ouseppachan, Balu, Franco | Lyrics : MD Rajendran | Music : Ouseppachan