View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അദൈതാമൃതമന്ത്രം ...

ചിത്രംപച്ചിലത്തോണി (1989)
ഗാനരചനഷിബു ചക്രവര്‍ത്തി
സംഗീതംബേണി ഇഗ്നേഷ്യസ്
ആലാപനംകെ ജി മാര്‍കോസ്‌

വരികള്‍

Added by devi pillai on July 13, 2010
adwaithaamritha manthram japichee
aaluvaappuzhayozhuki
aadimanthradhwanikalunarthi
aaluvappuzhayozhuki

swargagangaanadi theerathu devakal
nattuvalarthiya vrikshathanalil
paadiya rigwedagaayike nee
paadumo veendum devageetham?

sathyasanaathana dharmangal bhoomiyil
kettu karinthiri kathum sandhyayil
thaapasashakthi swaroopini nee
ekumo mrithasanjeevani?

----------------------------------

Added by devi pillai on July 13, 2010
അദ്വൈതാമൃത മന്ത്രം ജപിച്ചീ
ആലുവാപ്പുഴയൊഴുകീ
ആദിമന്ത്രധ്വനികളുണര്‍ത്തി
ആലുവാപ്പുഴയൊഴുകീ

സ്വര്‍ഗ്ഗഗംഗാനദി തീരത്തു ദേവകള്‍
നട്ടുവളര്‍ത്തിയ വൃക്ഷത്തണലില്‍
പാടിറ്റ ഋഗ്വേദഗായികേ നീ
പാടുമോ വീണ്ടും ദേവഗീതം?

സത്യസനാതന ധര്‍മ്മങ്ങള്‍ ഭൂമിയില്‍
കെട്ടുകരിന്തിരി കത്തും സന്ധ്യയില്‍
താപസശക്തിസ്വരൂപിണി നീ
ഏകുമോ മൃതസഞീവനി?


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ദേവികേ നിന്‍
ആലാപനം : കെ ജി മാര്‍കോസ്‌   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
പച്ചിലത്തോണി തുഴഞ്ഞ്
ആലാപനം : കോറസ്‌, രാധിക തിലക്‌   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : ബേണി ഇഗ്നേഷ്യസ്