View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പാലാട്ട്‌ കോമന്‍ ...

ചിത്രംറൗഡി (1966)
ചലച്ചിത്ര സംവിധാനംകെ എസ് സേതുമാധവന്‍
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംകെ പി ഉദയഭാനു

വരികള്‍

Lyrics submitted by: Sreedevi Pillai

paalaattukoman vannaalum
paramuchattambi maaroolla
panthrandaana madichuvannaalum
paramuchattambi maaroola

gusthikaaran kaadarennoru chattambi
pandu kocheevechu njammade nere kathiyeduthu
paramuvannan meeshapirichoru nottam
paavam kaadaru charupare charupare
charupareyottam
paramuvannan thiriye vilichu
eda kaadare
paavam kaadaru njetti virachu
annaa kathiyeduthu avanekkondu
kappadameeshayeduppichu kappadameeshayeduppichu

vallakkaaran kuttanenoru chattambi pandu
pallaathuruthi kavalevechoru thallinu vannu
thallukaaro nooraalu vallakkaaran thalayaalu
kallum vadiyum idikkattayumaay thallinu vannu
paramuvannan pallakkittoru kuthu kuthi
paavam kuttan pattiyeppole muttukuthi
paramuvannan meeshapirichu kuttaa edakutta
paavam kuttan nonthukaranju annaa annaa
kuthiya kuthinu marukuthu kuthi
kuttaneyannaneneeppichu haay.........
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

പരമൂച്ചട്ടമ്പി മാറൂല്ല
പന്ത്രണ്ടാനമദിച്ചു വന്നാലും
പരമൂച്ചട്ടമ്പി മാറൂല്ല

ഗുസ്തിക്കാരന്‍ കാതരെന്നൊരു ചട്ടമ്പീ -പണ്ട്
കൊച്ചീവെച്ചു് ഞമ്മടെ നേരെ കത്തിയെടുത്തു
പരമുവണ്ണന്‍ മീശ പിരിച്ചൊരു നോട്ടം
പാവം കാതരു് ചറുപറെ ചറുപറെ
ചറുപറെ ചറുപറെയൊട്ടം
പരമുവണ്ണന്‍ തിരിയെ വിളിച്ചു എടാ കാതറെ
പാവം കാതറ് ഞെട്ടിവിറച്ചു - അണ്ണാ
കത്തിയെടുത്ത അവനെക്കൊണ്ട്
കപ്പടമീശയെടുപ്പിച്ചു കപ്പടമീശയെടുപ്പിച്ചു
(പാലാട്ടു)

വള്ളക്കാരന്‍ കുട്ടനെന്നൊരു ചട്ടമ്പി - പണ്ട്
പള്ളാത്തുരുത്തി കവലേവെച്ചൊരു തല്ലിനു വന്നു
തല്ലുകാരോ നൂറാള് വള്ളക്കാരന്‍ തലയാള്
കല്ലും വടിയുമിടിക്കട്ടയുമായ് തല്ലിനു വന്നു
പരമുവണ്ണന്‍ പള്ളയ്ക്കിട്ടൊരു കുത്തു കുത്തി
പാവം കുട്ടന്‍ പട്ടിയെപ്പോലെ മുട്ടുകുത്തി
പരമുവണ്ണന്‍ മീശപിരിച്ചു കുട്ടാ - എട കുട്ടാ
പാവം കുട്ടന്‍ നൊന്തു കരഞ്ഞു - അണ്ണാ അണ്ണാ
കുത്തിയ കുത്തിനു മറുകുത്തു കുത്തി
കുട്ടനെയണ്ണനെണീപ്പിച്ചു ഹായ്
(പാലാട്ടു)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഗോകുലബാലാ
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
നീലാഞ്ജനക്കിളി
ആലാപനം : രേണുക   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
വെള്ളിക്കിണ്ണം കൊണ്ട്‌ നടക്കും
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
പക്ഷിശാസ്ത്രക്കാരാ
ആലാപനം : എസ് ജാനകി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ഇന്നലെയമ്പലമുറ്റത്ത്‌
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ