Pathiraakkuliril ...
Movie | Kaamalola (1977) |
Lyrics | RK Ravivarma |
Music | Cochin Alex |
Singers | S Janaki |
Play Song |
Audio Provided by: Sreekanth |
Lyrics
Added by devi pillai on February 24, 2011 പാതിരാക്കുളിരില്‍ ഒരുങ്ങിനിന്നു രാഗിണി ഞാന്‍ സോമദേവന്റെ കനകോദയത്തില്‍ നെയ്യാമ്പലായ് ഞാന്‍ തപസ്സിരുന്നു കതിരിട്ടു നില്ക്കുമെന് മധുരക്കിനാവില്‍ പ്രണയാങ്കുരങ്ങള്‍ വിരിയുന്നു ഒരുഗാനധാരയായ് ഒരുലോലരാഗമായ് അരികില്‍ വരു അഴകേ വരു സ്വര്‍ഗ്ഗാനുഭൂതിതന്‍ പൂഞ്ചിറകില്‍ സ്വര്‍ണ്ണപതംഗമായ് ഞാനുയരുന്നു അനുരാഗസങ്കല്പ മധുമാസവനികയില്‍ പറന്നുയരും ഞാന്‍ പറന്നുയരും ---------------------------------- Added by devi pillai on February 24, 2011 paathiraakkuliril orungininnu raagini njan somadevante kanakodayathil neyyaambalaay njan thapassirunnu kathirittu nilkkumen madhurakkinaavil pranayaankurangal viriyunnu orugaanadhaarayaay orulolaraagamaay arikil varu azhake varu swargaanubhoothithan poonchirakil swarnapathangamaay njanuyarnnu anuraagasankalpa madhumaasavanikayil parannuyarum njan parannuyarum |
Other Songs in this movie
- Kaamalole
- Singer : Jolly Abraham, Latha Raju | Lyrics : Melady Ravi | Music : Cochin Alex
- Madhumaasa maadaka
- Singer : Latha Raju | Lyrics : RK Ravivarma | Music : Cochin Alex
- Gange priya
- Singer : Selma George, Sherly | Lyrics : RK Ravivarma | Music : Cochin Alex