ഇവിടെ സ്വർഗ്ഗം ...
ചിത്രം | കാട് ഞങ്ങളുടെ വീട് (1978) |
ചലച്ചിത്ര സംവിധാനം | ആര് എസ് ബാബു |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | എം രംഗറാവു |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by madhavabhadran on January 21, 2011 ആ.. ഇവിടെ സ്വര്‍ഗ്ഗം ഇവിടെ നരകം മേലേ എന്നതു കള്ളം ജനനം മരണം രണ്ടിനും മദ്ധ്യേ മൂന്നു ദിനമീ വാഴു്വു് ഏ.. മൂന്നു ദിനമീ വാഴു്വു് കറുപ്പും വെളുപ്പും മാറി വരുന്നു പകല്‍ പോയി രാത്രി വരുന്നു സുഖവും ദുഃഖവും ഇടകലര്‍ന്നു വേണ്ടെന്നോതിടാമോ ബന്ധങ്ങള്‍ അഴിയും ജലരേഘ പോലെ കണ്ണീരെന്തിനു വെറുതെ തിരിച്ചു വാങ്ങുവാന്‍ തിടുക്കം കാട്ടും തന്നതുമവനാണല്ലോ (ഇവിടെ സ്വര്‍ഗ്ഗം ) വെയിലത്തുരുകും മഞ്ഞാകാതെ കഷ്ടനഷ്ടമെല്ലാം നേരിടുവാനായി ധൈര്യം നേടാം വേറെ വഴിയെന്തുള്ളൂ പാറ തുളച്ചും രാഗം പാടി അരുവിയൊഴുകും പോലെ മുന്നില്‍ നോക്കി നീങ്ങിയാലേ വീഥി കാണും നമ്മള്‍ (ഇവിടെ സ്വര്‍ഗ്ഗം ) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on January 26, 2011 Aa... ivide swarggam ivide narakam mele ennathu kallam jananam maranam randinum madhye moonnu dinamee vaazhvu eh..moonnu dinamee vaazhvu Karuppum veluppum maari varunnu pakal poyi ratahri varunnu sukhavum dukhavum ida kalarnnu vendennothidaamo bandhangal azhiyum jalaregha pole kanneerenthinu veruthe thirichu vaanguvaan thidukkam kaattum thannathumavanaanallo (Ivide swarggam..) Veyilathurukum manjaakaathe kashta nashtamellam neriduvaanaay dhairyam nedaam vere vazhiyenthulloo paara thulachum raagam paadi aruviyozhukum pole munnil nokki neengiyaale veedhi kaanum nammal (Ivide swarggam...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഹേയ് ബാലു
- ആലാപനം : എസ് ജാനകി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം രംഗറാവു
- ഈ നോട്ടത്തിൽ
- ആലാപനം : എസ് ജാനകി, പി ജയചന്ദ്രൻ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം രംഗറാവു
- നഗര ഹോളി
- ആലാപനം : എസ് ജാനകി, എസ് പി ബാലസുബ്രഹ്മണ്യം, കോറസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം രംഗറാവു