View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഹേയ്‌ ബാലു ...

ചിത്രംകാട് ഞങ്ങളുടെ വീട് (1978)
ചലച്ചിത്ര സംവിധാനംആര്‍ എസ് ബാബു
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംഎം രംഗറാവു
ആലാപനംഎസ് ജാനകി

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on January 26, 2011

ഹേയ്‌ ബാലു ആഹാ ഏഹെയ് ചന്ദ്രു ഓഹോ
തുള്ളിച്ചാടാൻ കിലുകിലെ കിലുകിലെ ചിരിക്കാൻ
ജോളീ ജോളീ പിക്നിക്
സ്കൂളിനു നടുവിൽ എല്ലാവരുമായ് പോകുക മെറി പിക്നിക്

കുഴിമടിയാ നീ കുത്തിയിരുന്നാൽ
കുടവയർ വരുമേ നട രാമു
പുലർച്ചക്കെന്നും ചെയ്യുക പി ടി
നിൻ മടി പോകും ശക്തി വരും
നാളെ നാടിൻ യോദ്ധാവു നീയാകും
നാളെ നാടിന്റെ ശക്തി നീയാകും
ലെഫ്റ്റ് റൈഹ്റ്റ് എബൗട് ടേൺ
ഡ്രില്ലു ചെയ്‌വതും ദേശസ്നേഹത്തെ നല്ലതിനറിയൂ നീ രാമു
(ഹേയ് ബാലു..)

ചന്ദ്രനെ ജയിക്കും ഈ കാലത്തിൽ
ചന്ദ്രഗുപ്തകഥയെന്തിനായ്
അണുവിൻ ശക്തി അറിയേണ്ട യുക്തി
ശാസ്ത്രത്തിൻ ധനമല്ലേ
നീയൊരു ശാസ്ത്രജ്ഞനാകേണം
രാമനോ ഭാഭയോ ആകേണം, (2)
നോ നോ വെൻ യൂ ഡോണ്ട് നോ ഇംഗ്ലീഷ്
സയൻസ് വിൽ ബ്രേക്ക് യുവർ ഹെൽത്
ഇംഗ്ലീഷ് ഈസ് ദി കിംഗ് ഓഫ് നോളഡ്ജ്

ഇറ്റ് വിൽ ഏൺ യുവർ ബ്ലഡ്
ഇംഗ്ലീഷ് പഠിക്കാൻ മടിക്കാതെ
ആ ഭാഷയൊരനുഗ്രഹമാണെന്നും
ആംഗല ഗാഥകൾ പാടെന്നും
എ ബി സി ഡി അറിഞ്ഞവരെല്ലാം
പണ്ഡിതരല്ലെന്നോർക്കേണം (2)
കൈരളി നമ്മുടെ ജീവനാണത്
നമ്മൾ പഠിക്കണമാദ്യം
കൈരളി കസ്തൂരിയണിഞ്ഞാലും
അത് നീ മനസ്സിൽ നിറച്ചാലും
ഇംഗ്ലീഷ് കൈരളി ചരിത്രം ശാസ്ത്രം
അറിവിൻ നാലു മുഖങ്ങളതാ
ഏതാണു മെച്ചം ഏതാണു മോശം
എന്നു നിനപ്പതിലെന്തർത്ഥം
പഠിക്കണമെല്ലാം ഒരു പോലെ
ഈ നാടിനു കീർത്തി ലഭിച്ചീടാൻ (2)
(ഹേയ് ബാലു..)



----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on January 26, 2011

Hey balu aahaa Ehey chandru oho
thullichaadaan kilukile chirikkaan
jolly jolly picnic
schoolinu naduvil ellaavarumaay pokuka merry picnic
Kuzhimadiyaa nee kuthiyirunnaal
kudavayar varume nada ramu
pularchakkennum cheyyuka PT
nin madi pokum shakthi varum
naale naadin yodhaavu neeyaakum
naale naadinte shakthi neeyaakum
left right about tern
Drillu cheyvathum deshasnehathe nallathinariyoo nee raamu
(Hey balu..)

Chandrane jayikkum ee kaalathil
chandraguptha kadhayenthinaay
anuvin shakthi ariyenda yukthi
shasthrathin dhanamalle
neeyoru shasthrajnjanaakenam
ramano bhabhayo aakenam (2)
No No when you dont know english
science will break your health
english is the king of knowledge

It will earn blood
English padhikkan madikkaathe
aa bhashayoranugrahamaanennum
aamgala gaadhakal paadennum
A B C D arinjavarellam
panditharellennorkkenam (2)
Kairali nammude jeevanaanathu
nammal padhikkanamaadyam
kairali kasthooriyaninjaalum
athu nee manassil nirachaalum
english kairali charithram shaasthram
arivin naalu mukhangalathaa
ethanu mecham ethaanu mosham
ennu ninappatjilenthartham
padhikkanamellaam oru pole
ee naadinu keerthi labhicheedaan (2)
(Hey balu..)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇവിടെ സ്വർഗ്ഗം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം രംഗറാവു
ഈ നോട്ടത്തിൽ
ആലാപനം : എസ് ജാനകി, പി ജയചന്ദ്രൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം രംഗറാവു
നഗര ഹോളി
ആലാപനം : എസ് ജാനകി, എസ്‌ പി ബാലസുബ്രഹ്മണ്യം, കോറസ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം രംഗറാവു