Engirunnaalum Ninte ...
Movie | Chandrakaantham (1974) |
Movie Director | Sreekumaran Thampi |
Lyrics | Sreekumaran Thampi |
Music | MS Viswanathan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Ralaraj Added by Susie on November 9, 2009 എങ്ങിരുന്നാലും നിന്റെ മുടിപ്പൂവുകള്‍ക്കുള്ളില്‍ മഞ്ഞു തുള്ളിയായി എന്‍റെ കണ്ണുനീര്‍ കണം കാണും ---------------------------------- Added by Shakeeb Vakkom on Jun 22,2008 Engirunnaalum ninte mudi poovukalkkullil Manju thulliyaayi ente kannuneer kanam kaanum | വരികള്‍ ചേര്‍ത്തത്: Ralaraj എങ്ങിരുന്നാലും നിന്റെ മുടിപ്പൂവുകള്‍ക്കുള്ളില്‍.. മഞ്ഞു തുള്ളിയായ് എന്റെ കണ്ണുനീര്‍ക്കണം കാണും.. നിന്‍ പ്രേമവാനത്തിന്‍ താരാപഥത്തിലെ വേണ്മേഘമായ് ഞാന്‍ നീന്തിടുന്നു.. ആ രാഗനക്ഷത്ര നൂപുര ശോഭയില്‍ ആത്മാവില്‍ ഹര്‍ഷം വിതുമ്പീടുന്നു പുണരാന്‍ പാഞ്ഞെത്തീടുമോരോരോ തിരയെയും അണച്ച് മാറില്‍ ചേര്‍ക്കെ മന്ത്രിപ്പൂ മണല്‍ത്തീരം മറക്കില്ലൊരുനാളും കഷ്ടമാ കള്ളം കേട്ടു ചിരിപ്പൂ കടൽക്കാറ്റ് കണ്ണ് പൊത്തുന്നൂ താരം |
Other Songs in this movie
- Swargamenna Kaananathil
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MS Viswanathan
- Prabhaathamallo Nee
- Singer : MS Viswanathan | Lyrics : Sreekumaran Thampi | Music : MS Viswanathan
- Chirikkumpol Neeyoru
- Singer : KP Brahmanandan | Lyrics : Sreekumaran Thampi | Music : MS Viswanathan
- Raajeevanayane
- Singer : P Jayachandran | Lyrics : Sreekumaran Thampi | Music : MS Viswanathan
- Hridayaavahini Ozhukunnu Nee
- Singer : MS Viswanathan | Lyrics : Sreekumaran Thampi | Music : MS Viswanathan
- Aa Nimishathinte
- Singer : S Janaki | Lyrics : Sreekumaran Thampi | Music : MS Viswanathan
- Pushpaabharanam
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MS Viswanathan
- Aa Nimishathinte
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MS Viswanathan
- Suvarnamekha Suhaasini
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MS Viswanathan
- Nin Prema Vaanathin
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MS Viswanathan
- Mazhameghamoru Dinam
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MS Viswanathan
- Paanchaala Raaja Thanaye
- Singer : Bahadoor | Lyrics : Traditional | Music :
- Punaraan paanjetheedum
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MS Viswanathan
- Title Song
- Singer : Ayiroor Sadasivan | Lyrics : Sreekumaran Thampi, Traditional | Music : MS Viswanathan