View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വളരൂ കൃഷീവലാ ...

ചിത്രംആത്മശാന്തി (1952)
ചലച്ചിത്ര സംവിധാനംജോസഫ് തളിയത്ത്
ഗാനരചനഅഭയദേവ്
സംഗീതംടി ആര്‍ പാപ്പ
ആലാപനം

വരികള്‍

Added by madhavabhadran on March 1, 2011
 
വളരൂ കൃഷീവല കൈവിരുതിന്‍ മായമായു്
വിളയൂ പൊന്‍മണിയായി നെന്മണിയേ നീ
വേഗം വളരൂ കതിരായു് വിളയൂ
തൂകും വിയര്‍പ്പിനാലെ കതിര്‍ ചൂടുക നീ പാടമേ
പുളകം ചാര്‍ത്തുക നീ മണ്ണിന്‍ നീളേ

തയ്യനം തയ്യനം തയ്യനം താരോ
തെയ്യത്തിനന്തോ നിനന്തിനന്താരോ

കര്‍ഷകരില്‍ കരുണയാധരയരുളും മണികളീ വിളവുകള്‍
സ്വര്‍ണ്ണമണികള്‍
സുലഭമായു് പ്രകൃതിദേവത തരുമീ മണികളെ വാങ്ങുക നാം
സ്വര്‍ണ്ണമണികള്‍
മഴയിലും വെയിലിലും പണിചെയ്തതിന്‍ ഫലമിതു തേടുക നാം
സ്വര്‍ണ്ണമണികള്‍
വരദമായു് വിലസുമീ നിറകതിരിന്‍ വയലിതു കൊയ്യുകനാം
സ്വര്‍ണ്ണമണികള്‍

പാരിതിലെന്നും ജീവിതസൗഖ്യം നേടുവതാരാണറിയാമോ
യത്നം വിതച്ചു കൊയ്ത കർഷ‍കന്‍ സദാ
സേവനമേ തന്‍ ജീവിതമെന്നായു്
കരുതുകയാണീ കൃഷിവലന്‍
നാടിതു നീളെ സുഭിക്ഷമായാല്‍
കൃതാര്‍ത്ഥനാണീ കൃഷിവലന്‍

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on March 24, 2011

Valaroo krisheevala kaiviruthin maayamaay
Vilayoo ponmaniyaayi nenmaniye nee
Vegam valaroo kathiraay vilayoo
thookum viyarppinaale kathir chooduka nee paadame
Pulakam chaarthuka nee mannin neele

thayyanam thayyanam thayyanam thaaro
theyyathinantho nina thinanthaaro

karshakaril karunayaadharayarulum manikalee vilavukal
swarnna manikal
sulabhamaay prakruthidevatha tharumee manikale vanguka naam
swarnnamanikal
mazhayilum veyililum pani cheythathin falamithu theduka naam
swarnnamanikal
varadamaay vilasumee nirakathirin vayalithu koyyuka naam
swarnnamanikal

paarithilennum jeevitha soukhyam neduvathaaraanariyaamo
yathnam vithachu koytha karshakan sadaa
sevaname than jeevithamennaay
karuthukayaanee krisheevalan
naadithu neele subhikshamaayaal
krithaarthanaanee krisheevalan


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മാറുവതില്ലേ ലോകമേ
ആലാപനം : എ പി കോമള   |   രചന : അഭയദേവ്   |   സംഗീതം : ടി ആര്‍ പാപ്പ
പനിനീര്‍പ്പൂ പോലെ
ആലാപനം : പി ലീല, മോത്തി   |   രചന : അഭയദേവ്   |   സംഗീതം : ടി ആര്‍ പാപ്പ
മറയുകയായ്‌
ആലാപനം : എ പി കോമള   |   രചന : അഭയദേവ്   |   സംഗീതം : ടി ആര്‍ പാപ്പ
വരമായ്‌ പ്രിയതരമായ്‌
ആലാപനം : എ പി കോമള   |   രചന : അഭയദേവ്   |   സംഗീതം : ടി ആര്‍ പാപ്പ
കൊച്ചമ്മയാകിലും
ആലാപനം : ജാനമ്മ ഡേവിഡ്‌, വിജയ റാവു   |   രചന : അഭയദേവ്   |   സംഗീതം : ടി ആര്‍ പാപ്പ
ആനന്ദ കാലം
ആലാപനം : മോത്തി   |   രചന : അഭയദേവ്   |   സംഗീതം : ടി ആര്‍ പാപ്പ
മധുരഗായകാ
ആലാപനം : എ പി കോമള   |   രചന : അഭയദേവ്   |   സംഗീതം : ടി ആര്‍ പാപ്പ
പാഴായ ജീവിതമേ
ആലാപനം : എ പി കോമള   |   രചന : അഭയദേവ്   |   സംഗീതം : ടി ആര്‍ പാപ്പ
മധുമയമായ്‌
ആലാപനം : പി ലീല, എ പി കോമള, മോത്തി   |   രചന : അഭയദേവ്   |   സംഗീതം : ടി ആര്‍ പാപ്പ
മായമാണു പാരില്‍
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : ടി ആര്‍ പാപ്പ
കളിയായ്‌ പണ്ടൊരാട്ടിടയന്‍
ആലാപനം :   |   രചന : അഭയദേവ്   |   സംഗീതം : ടി ആര്‍ പാപ്പ