En Kalbilulloru ...
Movie | One Way Ticket (2008) |
Movie Director | Vipin Prabhakar |
Lyrics | Kavya Madhavan |
Music | Arun-Anoop |
Singers | Vidhu Prathap |
Lyrics
Added by madhavabhadran on August 30, 2010 ആ... എന്‍ ഖല്‍ബിലുള്ളൊരു പെണ്ണാണു മൊഞ്ചുള്ള മുഖമുള്ള സുഹറ എന്‍ കിനാവിലുള്ളൊരു പെണ്ണാണു് കരിമഷിക്കണ്ണുള്ള സുഹറ തരിവളയിട്ട കൈയ്യാല്‍ ഒപ്പന പാടുവാന്‍ നാണമുള്ളൊരു പെണ്ണു് (2) അവള്‍ നാണമുള്ളൊരു പെണ്ണു് നാണമുള്ളൊരു പെണ്ണു് സുഹറാ ആഹാ ആഹാ സുഹറാ എന്‍ കന്നിപ്പെണ്‍തരി ആഹാ ആഹാ സുഹറാ തനി തിങ്കള്‍പ്പൂങ്കിളി ആഹാ ആഹാ ആഹാ ആഹാ സുഹറാ എന്‍ കന്നിപ്പെണ്‍തരി ആഹാ ആഹാ സുഹറാ തനി തിങ്കള്‍പ്പൂങ്കിളി ആഹാ ആഹാ കിളിവാതില്‍ പാളിയിലൂടെന്‍ കണ്ണുകള്‍ നിന്നെ തിരഞ്ഞിടുമ്പോള്‍ ഒളികണ്ണാല്‍ നീയെന്‍കണ്ണിനു മുത്തം തന്നില്ലേ (കിളിവാതില്‍ ) നീയതു് എറിഞ്ഞു തന്നില്ലേ നീലാകാശത്തു് നിറമഴ പെയ്യുമ്പോള്‍ നീയെന്റെ ചാരത്തു വേണം നറുമുല്ലച്ചിരിയേന്തി പൂന്തിങ്കള്‍ പെണ്‍മണിയെ സ്നേഹമായു് നീ നിറയേണം മഴത്തുള്ളി വിരിച്ചുള്ള പച്ചപ്പുല്ലിന്‍ മെത്ത കൊണ്ടൊരു മണിയറ തീര്‍ക്കാം ഞാന്‍ നമുക്കായു് മണിയറ തീര്‍ക്കാം ഞാന്‍ (എന്‍ ഖല്‍ബിലുള്ളൊരു) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on September 8, 2010 aa.. en khalbilulloru pennaanu monchulla mukamulla suhara en kinaavilulloru pennaanu karimashikkannulla suhara tharivalayitta kaiyyal oppana paaduvaan naanamulloru pennu aval naanamulloru pennu naanamulloru pennu suharaa...aahaa..aaha.. suharaa en kannippenthari aahaa aahaa suharaa thani thinkalppoonkili aahaa aahaa aahaa aahaa suharaa en kannippenthari aahaa aahaa suharaa thani thinkalppoonkili aahaa aahaa kilivaathil paaliyilooden kannukal ninne thiranjidumpol olikannaal neeyen kanninu mutham thannille neeyathu erinju thannille neelaakaashathu niramazha peyyumpol neeyente chaarathu venam narumullachiriyenthi poonthinkal penmaniye snehamay nee nirayenam mazhathulli virichulla pachappullin metha kondoru maniyara theerkkam njan namukkaay maniyara theerkkam njan (En khalbilulloru...) |
Other Songs in this movie
- Neer Mazhayude Marmaram (Pinneyum Ninnile)
- Singer : Rahul Raj, Sreenivas | Lyrics : Gireesh Puthenchery | Music : Rahul Raj
- Atom Bomb
- Singer : Jassie Gift, Sam Shiva | Lyrics : Gireesh Puthenchery | Music : Rahul Raj
- Mohiyuddeen
- Singer : Jyotsna Radhakrishnan, Santhosh Keshav | Lyrics : Gireesh Puthenchery | Music : Rahul Raj
- Theme Music
- Singer : Gayathri Suresh, Rahul Raj | Lyrics : Gireesh Puthenchery | Music : Rahul Raj
- En Khalbilulloru [Hip Hop Remix]
- Singer : Vidhu Prathap | Lyrics : Kavya Madhavan | Music : Rahul Raj