കന്നിക്കതിരാടും ...
ചിത്രം | ആത്മസഖി (1952) |
ചലച്ചിത്ര സംവിധാനം | ജി ആർ റാവു |
ഗാനരചന | തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ |
സംഗീതം | ബ്രദര്‍ ലക്ഷ്മണന്‍ |
ആലാപനം | പി ലീല, കോറസ് |
വരികള്‍
Lyrics submitted by: Sreedevi Pillai Kannikkathiraadum naal naale kanichoodum naal nellin kalyaananaal Oh... nellin kalyaana naal Koyyum manikkathir manivaaryiyaanandamaay paramaanandamaay kondu kaliyaadi thirumuttathellaarumaay muttathellaarumaay oh......... Koodiyullaasamaay paadiyellaarumaay odichellaamini oh... odichellaamini nammal pakalaake panicheythu paadangalil punchappaadangalil ninnu kathiraaya kaanchanakkodikal nedi thankakkodikal nedi Naattin pakayaattidum panchappadayottidum paarin paarin jayamettidum oh.... naadin jayamettidum Oh........ Naadin pakayaattidum panchappadayottidum naarin jayamettidum naadin jayamettidum(3) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള കന്നിക്കതിരാടും നാള്‍ നാളെ കണിചൂടും നാള്‍ നെല്ലിന്‍ കല്യാണനാള്‍ ഓ... നെല്ലിന്‍ കല്യാണനാള്‍ കൊയ്യും മണിക്കതിര്‍ മണിവാരിയാനന്ദമായ് പരമാനന്ദമായ് കൊണ്ടു കളിയാടിത്തിരുമുറ്റത്തെല്ലാരുമായ് മുറ്റത്തെല്ലാരുമായ് ഓ........... കൂടിയുല്ലാസമായ് പാടിയെല്ലാരുമായ് ഓടിച്ചെല്ലാമിനി ഓ... ഓടിച്ചെല്ലാമിനി നമ്മള്‍ പകലാകെ പണിചെയ്തു പാടങ്ങളില്‍ പുഞ്ചപ്പാടങ്ങളില്‍ നിന്നു കതിരായ കാഞ്ചനക്കൊടികള്‍ നേടി തങ്കക്കൊടികള്‍ നേടി നാട്ടിന്‍ പകയാറ്റിടും പഞ്ചപ്പടയോട്ടിടും പാരിന്‍ ജയമേറ്റിടും ഓ... നാടിന്‍ ജയമേറ്റിടും ഓ..... നാടിന്‍ പകയാറ്റിടും പഞ്ചപ്പടയോട്ടിടും നാടിന്‍ ജയമേറ്റിടും നാടിന്‍ ജയമേറ്റിടും(3) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആഗതമായിതാ
- ആലാപനം : | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ലോകമേ
- ആലാപനം : ഘണ്ടശാല | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ജയം ജയം സ്ഥാനജയം
- ആലാപനം : എന്‍ എല്‍ ഗാനസരസ്വതി | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- കാറ്റിലാടി
- ആലാപനം : പി ലീല, മോത്തി | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ഇരുമിഴി തന്നില്‍
- ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി) | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- മറയുകയോ നീയെന്‍
- ആലാപനം : പി ലീല | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- നീയേ ശരണമേ
- ആലാപനം : | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ആ നീലവാനിലെന്‍
- ആലാപനം : പി ലീല, മോത്തി | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ജല ജലജല്‍
- ആലാപനം : ടി ലോകനാഥന്‍ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- മോഹനം മോഹനം
- ആലാപനം : | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ഇതോ ഹോ നിന്‍ നീതി
- ആലാപനം : | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- വരൂ വരൂ സോദരാ
- ആലാപനം : | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍