View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ജീവിതം ഒരു ...

ചിത്രംമാടമ്പി (2008)
ചലച്ചിത്ര സംവിധാനംബി ഉണ്ണികൃഷ്ണൻ
ഗാനരചനഅനില്‍ പനച്ചൂരാന്‍
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംമോഹന്‍ലാല്‍

വരികള്‍

Added by a on February 4, 2010

Jeevitham oru theevravrithamaakiyon
ugrasapadhathil athmavorulayakkiyon
sahajanu vendi thyajichu raajyam
pinne avanay udavalumenthi ninnu

dankekanam bheeshmar ivanalleyo
deva vruthamam pitha mahan ivanalleyo
shoorathamode poyi kondu poonu
theriletti swayamvara kanyakamaare

than balam kondu thaan nedunnathokkeyum
anijarkku vendi pari thyejichu...niyadhi....
vanyathayaaru pada nayichu
namathan loka brahmam kshayichu

than vidhiyorthavan samkrama bhumiyil
sharashayya pokki punchirichu...

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on June 14, 2010
 ജീവിതം ഒരു തീവ്ര വ്രതമാക്കിയോൻ
ഉഗ്ര ശപഥത്തിൽ ആത്മാവൊരുലയാക്കിയോൻ
സഹജനു വേണ്ടി ത്യജിച്ചു രാജ്യം
പിന്നെ അവനായ്‌ ഉടവാളുമേന്തി നിന്നോൻ

ഗാംഗേയനാം ഭീഷ്മൻ ഇവനല്ലയൊ
ദേവവ്രതനാം പിതാമഹൻ ഇവനല്ലയൊ
ശൂരത്വമോടെ പോയി കൊണ്ടുപോന്നു
തേരിലേറ്റി സ്വയംവരകന്യമാരെ
തൻ ബലംകൊണ്ടു താൻ നേടുന്നതൊക്കെയും
അനുജർക്കു വേണ്ടി പരിത്യജിച്ചു

നിയതി വന്യതയാർന്നു പടനയിച്ചു
നന്മ തൻ ലോകക്രമം ക്ഷയിച്ചു
തൻ വിധിയോർത്തവൻ
സംക്രാമ ഭൂമിയിൽ
ശരശയ്യപ്പൂകി പുഞ്ചിരിച്ചു..


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അമ്മ മഴക്കാറിന്‌ [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍
കല്യാണ കച്ചേരി
ആലാപനം : എം ജയചന്ദ്രന്‍, ശങ്കര്‍ മഹാദേവന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍
എന്റെ ശാരികേ [D]
ആലാപനം : സുദീപ് കുമാര്‍, രൂപ രേവതി   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍
അമ്മ മഴക്കാറിന്‌ [F]
ആലാപനം : ശ്വേത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍
എന്റെ ശാരികേ [M]
ആലാപനം : സുദീപ് കുമാര്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍