എന്റെ ശാരികേ [M] ...
ചിത്രം | മാടമ്പി (2008) |
ചലച്ചിത്ര സംവിധാനം | ബി ഉണ്ണികൃഷ്ണൻ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
സംഗീതം | എം ജയചന്ദ്രന് |
ആലാപനം | സുദീപ് കുമാര്‍ |
വരികള്‍
thaarara rara ....thaarara rara .... ente Saarike paRayathe pokayo.. nilavile nizhal medayil paathi maanja paattu njan peythozhinjuvo kulirunnorormakal kinavile kilivaathilil kaathirunna sandhya njaan ente Saarike ennalumen kunju ponjoonjalil nee minnaramadunnathorma varum pinneyumen pattu thoovalamel nee mutharamedunnathorma varum akale nilpoo..akale nilpoo njan thaniye nilpoo perariyathoru raakkiliyaay ente Saarike paRayathe pokayo nilavile nizhal medayil paathi maanja paattu njan kanpeeliyil kanda ven sooryane nee kannadiyakkunnathorma varum sindooramay ninte vennettimel ee chandrodayam kandathorma varum arike nilpoo..arike nilpoo njan alinjoo nilpoo aavani kaavile pournamiyaay pournamiyaay peythozhinjuvo kulirunnorormakal kinavile kilivaathilil kaathirunna sandhya njaan ente Saarike paRayathe pokayo.. nilavile nizhal medayil paathi maanja paattu njan mmmhhmmm.... ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on June 14, 2010 എന്റെ ശാരികേ പറയാതെ പോകയോ നിലാവിലെ നിഴൽ മേടയിൽ പാതി മാഞ്ഞ പാട്ട് ഞാൻ പെയ്തൊഴിഞ്ഞുവോ കുളിരുന്നൊരോർമ്മകൾ കിനാവിലെ കിളിവാതിലിൽ കാത്തിരുന്ന സന്ധ്യ ഞാൻ എന്റെ ശാരികേ....... എന്നാലുമെൻ കുഞ്ഞു പൊന്നൂഞ്ഞാലിൽ നീ മിന്നാരമാടുന്നതോർമ്മ വരും പിന്നെയുമെൻ പട്ടുതൂവാല മേൽ നീ മുത്താരമേകുന്നതോർമ്മ വരും അകലെ നില്പൂ അകലെ നില്പൂ ഞാൻ തനിയെ നില്പൂ പേരറിയാത്തൊരു രാക്കിളിയായ് രാക്കിളിയായ് (എന്റെ ശാരികേ...) കൺപീലിയിൽ കണ്ട വെൺ സൂര്യനെ നീ കണ്ണാടിയാക്കുന്നതോർമ്മവരും സിന്ദൂരമായ് നിൻ വിൺ നെറ്റിമേൽ ഈ ചന്ദ്രോദയം കണ്ടതോർമ്മ വരും അരികെ നില്പൂ അരികെ നില്പൂ ഞാനലിഞ്ഞു നില്പൂ ആവണിക്കാവിലെ പൗർണ്ണമിയായ് പെയ്തൊഴിഞ്ഞുവോ കുളിരുന്നൊരോർമ്മകൾ കിനാവിലെ കിളിവാതിലിൽ കാത്തിരുന്ന സന്ധ്യ ഞാൻ (എന്റെ ശാരികേ.......) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ജീവിതം ഒരു
- ആലാപനം : മോഹന്‍ലാല്‍ | രചന : അനില്‍ പനച്ചൂരാന് | സംഗീതം : എം ജയചന്ദ്രന്
- അമ്മ മഴക്കാറിന് [M]
- ആലാപനം : കെ ജെ യേശുദാസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജയചന്ദ്രന്
- കല്യാണ കച്ചേരി
- ആലാപനം : എം ജയചന്ദ്രന്, ശങ്കര്‍ മഹാദേവന് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജയചന്ദ്രന്
- എന്റെ ശാരികേ [D]
- ആലാപനം : സുദീപ് കുമാര്‍, രൂപ രേവതി | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജയചന്ദ്രന്
- അമ്മ മഴക്കാറിന് [F]
- ആലാപനം : ശ്വേത മോഹന്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജയചന്ദ്രന്