സ്വന്തങ്ങളേ (Pathos) ...
| ചിത്രം | പ്രിയംവദയ്ക്കൊരു പ്രണയഗീതം (1986) |
| ചലച്ചിത്ര സംവിധാനം | ചന്ദ്രശേഖർ |
| ഗാനരചന | പൂവച്ചൽ ഖാദർ |
| സംഗീതം | എം എസ് വിശ്വനാഥന്‍ |
| ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
| Added by Ajay on June 29, 2008Swanthangale vaazhthi innu paadave kanneerkanam thanne geethamakave engu njan chennalum ente janmangal ninnoday vaazhuvaan nee anumathi arulane thozhane jeevane ---------------------------------- Added by Susie on December 10, 2009 സ്വന്തങ്ങളെ വാഴ്ത്തി ഇന്നു പാടവേ കണ്ണീര്‍ക്കണം തന്നെ ഗീതമാകവേ എങ്ങു ഞാന്‍ ചെന്നാലും എന്‍റെ ജന്മങ്ങള്‍ നിന്നോടായ് വാഴുവാന്‍ നീ അനുമതി അരുളണേ തോഴനേ ജീവനേ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- സ്വതന്ത്രരായുള്ള
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : പൂവച്ചൽ ഖാദർ | സംഗീതം : എം എസ് വിശ്വനാഥന്‍
- ഒരു ഡൈമണ്ട്
- ആലാപനം : കോറസ്, കൃഷ്ണചന്ദ്രന്‍ | രചന : പൂവച്ചൽ ഖാദർ | സംഗീതം : എം എസ് വിശ്വനാഥന്‍
- മണ്ണിന്‍ വെണ്ണിലാവേ
- ആലാപനം : പി സുശീല | രചന : പൂവച്ചൽ ഖാദർ | സംഗീതം : എം എസ് വിശ്വനാഥന്‍
- അമ്മ അച്ഛന്
- ആലാപനം : എസ് ജാനകി, കോറസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : എം എസ് വിശ്വനാഥന്‍
- പോരിനു പോര്
- ആലാപനം : കൃഷ്ണചന്ദ്രന്‍ | രചന : പൂവച്ചൽ ഖാദർ | സംഗീതം : എം എസ് വിശ്വനാഥന്‍
- മാനേ പൊന്‍ വര്‍ണ്ണ
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : പൂവച്ചൽ ഖാദർ | സംഗീതം : എം എസ് വിശ്വനാഥന്‍
- മണ്ണിന്‍ വെണ്ണില്ലവേ (Pathos)
- ആലാപനം : പി സുശീല | രചന : പൂവച്ചൽ ഖാദർ | സംഗീതം : എം എസ് വിശ്വനാഥന്‍
- സ്വന്തങ്ങളേ
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : എം എസ് വിശ്വനാഥന്‍
- മണ്ണിന്‍ വെണ്ണിലാവേ
- ആലാപനം : കെ എസ് ചിത്ര | രചന : പൂവച്ചൽ ഖാദർ | സംഗീതം : എം എസ് വിശ്വനാഥന്‍