Thaazhe Kadavilu ...
Movie | Kadalkkaakkakal (1978) |
Lyrics | Poovachal Khader |
Music | AT Ummer |
Singers | S Janaki |
Lyrics
Added by Susie on February 21, 2011 താഴേക്കടവില് മൊഞ്ചത്തിപ്പൈങ്കിളി ഒപ്പന പാടണ നേരം അരികത്തു വന്നൊരു ബദറുല്‍ മുനീറിന് കരളു തുളയ്ക്കണ നോട്ടം - കണ്ണില്‍ മദനപ്പൂ വിരിയണ തോട്ടം (താഴേക്കടവില് ) (താന തന്താ .....) തരിവള പൊട്ടിച്ചിരിച്ചു തെരമാല കെട്ടിപ്പിടിച്ചു തരിവള പൊട്ടിച്ചിരിച്ചു - കാലില്‍ തെരമാല കെട്ടിപ്പിടിച്ചു മണലില്‍ ഉരുളണ ബഹറിലെ കാറ്റും ഒരു കുടം അത്തര്‍ തളിച്ചു (മണലില്‍ ) (താഴേക്കടവില് ) (താന തന്താ ...) ഒരു നാണം വന്നു മുളച്ചു പല വട്ടം കാണാന്‍ കൊതിച്ചു ഒരു നാണം വന്നു മുളച്ചു - പിന്നെ പല വട്ടം കാണാന്‍ കൊതിച്ചു ഖല്‍ബില്‍ കിടക്കണ തത്തമ്മപ്പെണ്ണ് മോഹബ്ബത്തിന്‍ തട്ടം വിരിച്ചു (താഴേക്കടവില് ) (താന തന്താ ....) ---------------------------------- Added by Susie on February 21, 2011 thaazhekkadavilu monchathippainkili oppana paadana neram arikathu vannoru badarul muneerinu karalu thulaykkana nottam - kannil madanappoo viriyana thottam (thaazhekkadavilu) (thaana thanthaa.....) tharivala pottichirichu theramaala kettippidichu tharivala pottichirichu - kaalil theramaala kettippidichu manalilurulana baharile kaattum oru kudam athar thalichu (manalil) (thaazhekkadavilu) (thaana thantha...) oru naanam vannu mulachu pala vattam kaanaan kothichu oru naanam vannu mulachu - pinne pala vattam kaanaan kothichu khalbil kidakkana thathammappennu mohabbathin thattam virichu (thaazhe) (thaana thantha....) |
Other Songs in this movie
- Raavoru
- Singer : S Janaki | Lyrics : Poovachal Khader | Music : AT Ummer
- Ore Ore Oru Theeram
- Singer : KJ Yesudas, Vani Jairam | Lyrics : Poovachal Khader | Music : AT Ummer
- Poonilaavin Thooval
- Singer : KJ Yesudas | Lyrics : Poovachal Khader | Music : AT Ummer