

കാറ്റിലാടി ...
ചിത്രം | ആത്മസഖി (1952) |
ചലച്ചിത്ര സംവിധാനം | ജി ആർ റാവു |
ഗാനരചന | തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ |
സംഗീതം | ബ്രദര്‍ ലക്ഷ്മണന്‍ |
ആലാപനം | പി ലീല, മോത്തി |
വരികള്‍
Lyrics submitted by: Sandhya Prakash Kaattilaadi kanmayakkum kaanana ppoomallike aaromal naadhan maarilaniyum raagamaalike kaattilaadi... oh....oh..... ponthaaram pole bhoomiyil chaale pularnnidum mallike malarnnidum mallike chinthum vasantham thannil chinthum vasantham thannil jeevithathil jeevithathil chinthum vasantham thannil Kaattilaadi kanmayakkum kaananappoomallike aaromal naadhan maarilaniyum raagamaalike Kaattilaadi kanmayakkum kaananappoomallike aaromal naadhan maarilaniyum raagamaalike kaattiladiyaadi...... Oh....oh......ponthaaram pole bhoomiyil chaale pularnnidum mallike malarnnidum mallike(2) Chinthum vasantham thannil(2) jeevithathil salleelam cherukanaam kallolam pole(2) raaga kallolam pole raaga kallolam pole | വരികള്‍ ചേര്‍ത്തത്: ചാള്‍സ് വിന്‍സെന്റ് കാറ്റിലാടി കണ്മയക്കും കാനനപ്പൂ മല്ലികേ ആരോമല്‍ നാഥന്‍ മാറില്‍ അണിയും രാഗമാലികേ കാറ്റിലാടി ആടി ഓ..ഓ.. പൊന്‍ താരം പോലെ ഭൂമിയില്‍ ചാലേ പുലര്‍ന്നിടും മല്ലികേ മലര്‍ന്നിടും മല്ലികേ ചിന്തും വസന്തം തന്നില്‍ ചിന്തും വസന്തം തന്നില്‍ ജീവിതത്തില്‍ ജീവിതത്തില്‍ ചിന്തും വസന്തം തന്നില്‍ കാറ്റിലാടി കണ്മയക്കും കാനനപ്പൂ മല്ലികെ ആരോമല്‍ നാഥന്‍ മാറില്‍ അണിയും രാഗമാലികേ കാറ്റിലാടി കണ്മയക്കും കാനനപ്പൂ മല്ലികെ ആരോമല്‍ നാഥന്‍ മാറില്‍ അണിയും രാഗമാലികേ കാറ്റിലടിയാടി.. ഓ..ഓ... പൊന്‍ താരം പോലെ ഭൂമിയില്‍ ചാലേ പുലര്‍ന്നിടും മല്ലികേ മലര്‍ന്നിടും മല്ലികേ (2) ചിന്തും വസന്തം തന്നില്‍ (2) ജീവിതത്തില്‍ സല്ലീലം ചെരുക നാം കല്ലോലം പൊലെ (2) കല്ലോലം പൊലെ രാഗ കല്ലോലം പൊലെ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കന്നിക്കതിരാടും
- ആലാപനം : പി ലീല, കോറസ് | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ആഗതമായിതാ
- ആലാപനം : | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ലോകമേ
- ആലാപനം : ഘണ്ടശാല | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ജയം ജയം സ്ഥാനജയം
- ആലാപനം : എന്‍ എല്‍ ഗാനസരസ്വതി | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ഇരുമിഴി തന്നില്‍
- ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി) | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- മറയുകയോ നീയെന്‍
- ആലാപനം : പി ലീല | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- നീയേ ശരണമേ
- ആലാപനം : | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ആ നീലവാനിലെന്‍
- ആലാപനം : പി ലീല, മോത്തി | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ജല ജലജല്‍
- ആലാപനം : ടി ലോകനാഥന്‍ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- മോഹനം മോഹനം
- ആലാപനം : | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ഇതോ ഹോ നിന്‍ നീതി
- ആലാപനം : | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- വരൂ വരൂ സോദരാ
- ആലാപനം : | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍