ഹൃദയം കളിവീണയാക്കി ...
ചിത്രം | സത്യം (1985) |
ഗാനരചന | ബിച്ചു തിരുമല |
സംഗീതം | ബിച്ചു തിരുമല |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by madhavabhadran on May 2, 2010 ഹൃദയം കളിവീണയാക്കി മീട്ടിടുന്ന ശോകഗായകാ പാടുക വീണ്ടും വേദനയാകും സാധക ഗാനം (ഹൃദയം) രാഗങ്ങളേതോ താളങ്ങളേതോ നോവിന്റെ സംഗീതങ്ങളില്‍ ചൊല്ലൂ (രാഗങ്ങളേതോ) നീറുന്ന ജീവന്റെ ബന്ധം തന്നില്‍ ആരോ മീട്ടും (2) ചേരാത്ത പാഴ്ശ്രുതികള്‍ ജീവരാശികള് ജീവരാശികള് (ഹൃദയം) തീര്‍ക്കുന്നു നീ നിന് ഗന്ധര്‍വ്വ ഗാനം വാര്‍ക്കുന്നു കണ്ണീര്‍ത്തുള്ളികള്‍ പാവം (തീര്‍ക്കുന്നു നീ) പാടാത്ത പാട്ടിന്റെ ഈണം തേടി വീണ്ടും വീണ്ടും (2) മീട്ടുന്നു നീ സ്വന്തം ജന്മമീവിധം എന്നുമീവിധം (ഹൃദയം) (ഹൃദയം) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on January 2, 2011 Hrudayam kaliveenayaakki meettidunna shokagaayakaa paaduka veendum vedanayaakum saadhaka gaanam (Hrudayam..) Raagangaletho thaalangaletho novinte samgeethangalil chollu neerunna jeevante bandham thannil aaro meettum (2) cheraatha paazhsruthikal jeevaraashikal jeevaraashikal (Hrudayam..) Theerkkunnu nee nin gandharva gaanam vaarkkunnu kanneerthullikal paavam paadaatha paattinte eenam thedi veendum veendum (2) meettunnu nee swantham janmamee vidham ennumee vidham (Hrudayam..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അമ്മാനം
- ആലാപനം : സുമന് ബിച്ചു | രചന : ബിച്ചു തിരുമല | സംഗീതം : ബിച്ചു തിരുമല
- കേഴു വേഴാമ്പലേ
- ആലാപനം : ഈശ്വരി പണിക്കര്‍ | രചന : ബിച്ചു തിരുമല | സംഗീതം : ബിച്ചു തിരുമല
- വസന്ത മഴയില്‍
- ആലാപനം : എം ജി ശ്രീകുമാർ, ഈശ്വരി പണിക്കര്‍ | രചന : ബിച്ചു തിരുമല | സംഗീതം : ബിച്ചു തിരുമല