View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മനുഷ്യന്‍ മയങ്ങുന്നു ...

ചിത്രംഉണര്‍ത്തുപാട്ട്‌ (1995)
ചലച്ചിത്ര സംവിധാനംജയന്‍ ബിലാത്തിക്കുളം
ഗാനരചനജയന്‍ ബിലാത്തിക്കുളം
സംഗീതംപ്രേംകുമാർ വടകര
ആലാപനംസുനില്‍കുമാര്‍ പി കെ

വരികള്‍

Added by devi pillai on May 31, 2010
manushyan mayangunnu
manassum thalarunnu
dhoomapadalangalkkullilaayavan
swarggam thedunnu swapna swarggam thedunnu
manushyan mayangunnu

amminjappaalinte maadhuryam
chundukalil marmaramaavunnu
manassil nombaramaavunnu
thaalam thettiya thaaraattinte
moham chitharunnu
manassil saanthwanamaavunnu
manassil saanthwanamaavunnu
manushyan.........

saandramaavunna sandhyathan maaril
maranam nadanamaadunnu
marthyaa... marthyaa.. ninneppulkuvaan mrithyu
evideyo.. evideyo.......chithayorukkunnu
manushyan........

----------------------------------

Added by devi pillai on May 31, 2010
മനുഷ്യന്‍ മയങ്ങുന്നു... മനസ്സും തളരുന്നു
ധൂമപടലങ്ങള്‍ക്കുള്ളിലായവന്‍ സ്വര്‍ഗ്ഗം തേടുന്നു
സ്വപ്നസ്വര്‍ഗ്ഗം തേടുന്നു....
മനുഷ്യന്‍ മയങ്ങുന്നു....

അമ്മിഞ്ഞപ്പാലിന്റെ മാധുര്യം
ചുണ്ടുകളില്‍ മര്‍മരമാവുന്നു
മനസ്സില്‍ നൊമ്പരമാവുന്നു
താളം തെറ്റിയ താരാട്ടിന്റെ
മോഹം ചിതറുന്നു
മനസ്സില്‍ സാന്ത്വനമാവുന്നു
മനസ്സില്‍ സാന്ത്വനമാവുന്നു
മനുഷ്യന്‍ .....................

സാന്ദ്രമാവുന്ന സന്ധ്യതന്‍ മാറില്‍
മരണം നടനമാടുന്നു
മര്‍ത്ത്യാ... മര്‍ത്ത്യാ.... നിന്നെപ്പുല്‍കുവാന്‍ മൃത്യു
എവിടെയോ എവിടെയോ ചിതയൊരുക്കുന്നു
മനുഷ്യന്‍................


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അമ്മിഞ്ഞപ്പാലിന്റെ
ആലാപനം : സുനില്‍കുമാര്‍ പി കെ   |   രചന : ജയന്‍ ബിലാത്തിക്കുളം   |   സംഗീതം : പ്രേംകുമാർ വടകര