കറ്റേ വാ വാ [F] ...
ചിത്രം | ഉത്തരകാണ്ഢം (1991) |
ചലച്ചിത്ര സംവിധാനം | തുളസീദാസ് |
ഗാനരചന | ഒ എൻ വി കുറുപ്പ് |
സംഗീതം | വിദ്യാധരന്‍ മാസ്റ്റർ |
ആലാപനം | കെ എസ് ചിത്ര |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on June 11, 2010 കാറ്റേ വാ വാ പൂമ്പാറ്റേ വാ കാറ്റിന്റെ കൈയിലെ കുളിരേ വാ കാക്കപ്പൂന്തൊട്ടിലിൽ ആടാൻ വാ(കാറ്റേ വാ...) ആലിലക്കിണ്ണത്തിൽ മാമുണ്ണാൻ വാ പൂവിലെ തേനുണ്ണാൻ വാ താഴത്തെ പാടത്തെ അമ്മക്കിളിയുടെ താരാട്ടു കേൾക്കാൻ വാ പച്ച നെല്ലോല പട്ടിന്മേൽ ആടും പവിഴമണിക്കതിരേ വാ (കാറ്റേ..) മാമ്പൂവിൻ മാണിക്യത്തിരിയായ് വാ വാ മാണിക്യപ്പൂ പെറ്റ കനിയായ് വാ കനിയിലെ തേൻ തുള്ളിയായ് വാ പൊന്നമ്പിളി പോന്ന മാൻ കിടാവായ് വാ പൊന്നരഞ്ഞാണിൽ ഞാനും കിങ്ങിണി മണി തുള്ളി വാ രാരീരാരോ രാരാരോ ആാരീരാരോ ആരാരോ (കാറ്റേ..) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on December 21, 2010 Kaatte vaa vaa poompaatte vaa kaatinte kaiyile kulire vaa kaakkappoonthottilil aadaan vaa (Kaatte vaa..) Aalilakkinnathil maamunnaan vaa poovile thenunnaan vaa thaazhathe paadathe ammakkiliyude thaaraattu kelkkaan vaa pacha nellola pattinmel aadum pavizhamanikkathire vaa (Kaatte vaa..) Maampoovin maanikyathiriyaay vaa vaa maanikyappoo petta kaniyaay vaa kaniyile thenthulliyaay vaa ponnampili ponna maankidaavaay vaa ponnaranjaanil njaanum kingini mani thulli vaa raareeraaro raaraaro aareeraaro aaraaro (Kaatte vaa..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- താനിന്ന
- ആലാപനം : സി ഒ ആന്റോ, നടേശ് ശങ്കര്‍ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : വിദ്യാധരന്‍ മാസ്റ്റർ
- കാറ്റേ വാ വാ
- ആലാപനം : എം ജി ശ്രീകുമാർ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : വിദ്യാധരന്‍ മാസ്റ്റർ
- ലളിതലവംഗ
- ആലാപനം : മോഹനകൃഷ്ണന്‍ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : വിദ്യാധരന്‍ മാസ്റ്റർ
- വൃന്ദാവനമേ
- ആലാപനം : കെ എസ് ചിത്ര | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : വിദ്യാധരന്‍ മാസ്റ്റർ