View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സോമവാര വ്രതങ്ങള്‍ നോക്കും ...

ചിത്രംഒരു വാക്കു പറഞ്ഞെങ്കില്‍ (1990)
ഗാനരചനഎം ചന്ദ്രബാബു
സംഗീതംമൊഹമ്മദ്‌ സുബൈര്‍
ആലാപനംകെ ജെ യേശുദാസ്, വസന്ത സത്യൻ

വരികള്‍

Lyrics submitted by: Ralaraj

വരികള്‍ ചേര്‍ത്തത്: Ralaraj

സോമവാര വ്രതങ്ങൾ നോൽക്കും
ഗ്രാമ സൗന്ദര്യരൂപമേ...
രാഗമായ്... ജീവരാഗമായ്...
ഒഴുകിയൊഴുകി നീ വരൂ
വരൂ... സഖീ... നീ വരൂ....
ആ ...ആ ..ആ ...ആ...
ആ ...ആ ...ആ.. ആ...

സ്വരങ്ങളായ് സപ്ത സ്വരങ്ങളായ്...
നിറങ്ങളായ്... ഏഴു നിറങ്ങളായ്...
ആ ...ആ ...ആ.. ആ..
സ്വരങ്ങളായ് സപ്ത സ്വരങ്ങളായ്...
നിറങ്ങളായ്... ഏഴു നിറങ്ങളായ്...
അഴകെഴും യൗവ്വനപൂവനത്തിൽ
ഒഴുകിയൊഴുകിവരു നീ സഖീ
അഴകെഴും യൗവ്വനപൂവനത്തിൽ
ഒഴുകിയൊഴുകിവരു നീ സഖീ...
വരൂ... സഖീ... നീ വരൂ....
ആ ...ആ ...ആ.. ആ...
ആ ...ആ ...ആ.. ആ...

കവിതയായ് പ്രേമകവിതയായ്...
സരളമായ് രാഗപുളകമായ്
ആ ...ആ ...ആ.. ആ...
കവിതയായ് പ്രേമകവിതയായ്...
സരളമായ് രാഗപുളകമായ്...
അനുപമീ ജീവിതവേദിയിതിൽ
ഒരുങ്ങി ഒരുങ്ങി വരൂ നീ സഖീ....
അനുപമീ ജീവിതവേദിയിതിൽ
ഒരുങ്ങി ഒരുങ്ങി വരൂ നീ സഖീ....
വരൂ... സഖീ... നീ വരൂ...
(സോമവാര ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മാലിനി തീരത്തെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പെരുമ്പുഴ ഗോപാലകൃഷ്ണന്‍   |   സംഗീതം : മൊഹമ്മദ്‌ സുബൈര്‍
മാലിനി തീരത്തെ (D)
ആലാപനം : കെ ജെ യേശുദാസ്, ജയശ്രീ   |   രചന : പെരുമ്പുഴ ഗോപാലകൃഷ്ണന്‍   |   സംഗീതം : മൊഹമ്മദ്‌ സുബൈര്‍
ഇല്ലിക്കാട്ടിലൊളിച്ചു
ആലാപനം : കെ ജെ യേശുദാസ്, ജയശ്രീ, വസന്ത സത്യൻ, ആശ ഗോപൻ   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : മൊഹമ്മദ്‌ സുബൈര്‍