പാടുവാനായ് വന്നു ...
ചിത്രം | എഴുതാപ്പുറങ്ങള്‍ (1987) |
ചലച്ചിത്ര സംവിധാനം | സിബി മലയില്‍ |
ഗാനരചന | ഒ എൻ വി കുറുപ്പ് |
സംഗീതം | വിദ്യാധരന്‍ മാസ്റ്റർ |
ആലാപനം | കെ എസ് ചിത്ര |
വരികള്‍
Lyrics submitted by: Sreedevi Pillai mmm..... paaduvaanaay vannu ninte padivaathilkkal chaithra shreepadangal pookkalthorum laasyamaadumbol ethu raagam shruthi thaalam ennathorkkaathe njaanaam veenayil ponnizha paaki meettidunnaaro paaduvaanaay.... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ഉം..... പാടുവാനായ് വന്നു നിന്റെ പടിവാതില്‍ക്കല്‍ ചൈത്ര ശ്രീപദങ്ങള്‍ പൂക്കള്‍തോറും ലാസ്യമാടുമ്പോള്‍ ഏതു രാഗം ശ്രുതി താളം എന്നതോര്‍ക്കാതെ ഞാനാം വീണയില്‍ പൊന്നിഴപാകി മീട്ടിടുന്നാരോ പാടുവാനായ് .... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പാടുവാനായ് വന്നു
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര, നെടുമുടി വേണു | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : വിദ്യാധരന്‍ മാസ്റ്റർ
- താലോലം പൈതല്‍
- ആലാപനം : കെ എസ് ചിത്ര | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : വിദ്യാധരന്‍ മാസ്റ്റർ
- പാമ്പ് കടിച്ച
- ആലാപനം : ബാലചന്ദ്രൻ ചുള്ളിക്കാട് | രചന : ബാലചന്ദ്രൻ ചുള്ളിക്കാട് | സംഗീതം : ബാലചന്ദ്രൻ ചുള്ളിക്കാട്
- ഉണ്ണീ .. കെട്ടിപ്പൊതിഞ്ഞ
- ആലാപനം : നെടുമുടി വേണു | രചന : നെടുമുടി വേണു | സംഗീതം : നെടുമുടി വേണു
- താലോലം പൈതല്‍
- ആലാപനം : കെ എസ് ചിത്ര | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : വിദ്യാധരന്‍ മാസ്റ്റർ