

താലോലം പൈതല്‍ ...
ചിത്രം | എഴുതാപ്പുറങ്ങള്‍ (1987) |
ചലച്ചിത്ര സംവിധാനം | സിബി മലയില്‍ |
ഗാനരചന | ഒ എൻ വി കുറുപ്പ് |
സംഗീതം | വിദ്യാധരന്‍ മാസ്റ്റർ |
ആലാപനം | കെ എസ് ചിത്ര |
വരികള്‍
Lyrics submitted by: Sreedevi Pillai Thalolam paithal thalolam Thaamara poonthottilil aalolam(2) Poo mizhiyil~~ pon kinaavin~~ Then kininju.. nee urangu.. {Thalolam paithal thalolam } Amminjappaal nurayolum chundil chiri viriyum (2) Thumpakudathinnu thankakudathinnu Orummakoduthamma pokum Ee panjami chandrika pokum {Thalolam paithal thalolam } Koottile kunju kilikkum kaattile kuruvikalkkum (2) Kanaathe cholluvaan eenangal oronnum Paadikoduthamma pokum Ee manikya kuyilamma pokum {Thalolam paithal thalolam } | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള താലോലം പൈതല്‍ താലോലം താമരപൂന്തൊട്ടിലില്‍ ആലോലം (2) പൂമിഴിയില്‍....... പൂങ്കിനാവിന്‍ തേന്‍കിനിഞ്ഞു.... നീയുറങ്ങു (താലോലം പൈതല്‍ താലോലം) അമ്മിഞ്ഞപ്പാല്‍ നുരയോലും ചുണ്ടില്‍ ചിരിവിരിയും തുമ്പക്കുടത്തിനു തങ്കക്കുടത്തിനു ഒരുമ്മകൊടുത്തമ്മ പോകും ഈ പഞ്ചമിചന്ദ്രിക പോകും (താലോലം പൈതല്‍ താലോലം) കൂട്ടിലെ കുഞ്ഞുകിളിക്കും കാട്ടിലെ കുരുവികള്‍ക്കും കാണാതേ ചൊല്ലുവാന്‍ ഈണങ്ങളോരോന്നും പാടിക്കൊടുത്തമ്മ പോകും ഈ മാണിക്യക്കുയിലമ്മ പോകും (താലോലം പൈതല്‍ താലോലം) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പാടുവാനായ് വന്നു
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര, നെടുമുടി വേണു | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : വിദ്യാധരന്‍ മാസ്റ്റർ
- താലോലം പൈതല്‍
- ആലാപനം : കെ എസ് ചിത്ര | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : വിദ്യാധരന്‍ മാസ്റ്റർ
- പാമ്പ് കടിച്ച
- ആലാപനം : ബാലചന്ദ്രൻ ചുള്ളിക്കാട് | രചന : ബാലചന്ദ്രൻ ചുള്ളിക്കാട് | സംഗീതം : ബാലചന്ദ്രൻ ചുള്ളിക്കാട്
- ഉണ്ണീ .. കെട്ടിപ്പൊതിഞ്ഞ
- ആലാപനം : നെടുമുടി വേണു | രചന : നെടുമുടി വേണു | സംഗീതം : നെടുമുടി വേണു
- പാടുവാനായ് വന്നു
- ആലാപനം : കെ എസ് ചിത്ര | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : വിദ്യാധരന്‍ മാസ്റ്റർ