View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Rajaniyil Unarum Madhushalabham ...

MovieAparna (1989)
LyricsChittoor Gopi
MusicMC Vijayan
SingersSujatha Mohan

Lyrics

Lyrics submitted by: Jay Mohan

വരികള്‍ ചേര്‍ത്തത്: ജയ് മോഹന്‍

രജനിയിൽ ഉണരും മധുശലഭം ...
നീ കാമനെഴുതിയ രതികാവ്യം
രജനിയിൽ ഉണരും മധുശലഭം ...
നീ കാമനെഴുതിയ രതികാവ്യം
ചുണ്ടുകൾ ചുണ്ടിനെ തേടും യാമം
മന്മഥാ നെഞ്ചിലോ മദനചാപം
ചുണ്ടുകൾ ചുണ്ടിനെ തേടും യാമം
മന്മഥാ നെഞ്ചിലോ മദനചാപം
രജനിയിൽ ഉണരും മധുശലഭം ....
നീ കാമനെഴുതിയ രതികാവ്യം


Other Songs in this movie

Kaathorthu Nilkum
Singer : Sujatha Mohan, KG Markose   |   Lyrics : Chittoor Gopi   |   Music : MC Vijayan