View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

രജനിയില്‍ ഉണരും മധുശലഭം ...

ചിത്രംഅപര്‍ണ്ണ (1989)
ഗാനരചനചിറ്റൂര്‍ ഗോപി
സംഗീതംഎം സി വിജയന്‍
ആലാപനംസുജാത മോഹന്‍

വരികള്‍

Lyrics submitted by: Jay Mohan

വരികള്‍ ചേര്‍ത്തത്: ജയ് മോഹന്‍

രജനിയിൽ ഉണരും മധുശലഭം ...
നീ കാമനെഴുതിയ രതികാവ്യം
രജനിയിൽ ഉണരും മധുശലഭം ...
നീ കാമനെഴുതിയ രതികാവ്യം
ചുണ്ടുകൾ ചുണ്ടിനെ തേടും യാമം
മന്മഥാ നെഞ്ചിലോ മദനചാപം
ചുണ്ടുകൾ ചുണ്ടിനെ തേടും യാമം
മന്മഥാ നെഞ്ചിലോ മദനചാപം
രജനിയിൽ ഉണരും മധുശലഭം ....
നീ കാമനെഴുതിയ രതികാവ്യം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാതോര്‍ത്തു നില്‍ക്കും
ആലാപനം : സുജാത മോഹന്‍, കെ ജി മാര്‍കോസ്‌   |   രചന : ചിറ്റൂര്‍ ഗോപി   |   സംഗീതം : എം സി വിജയന്‍