View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തൂവാനം പുല്‍കി പുല്‍കി ...

ചിത്രംഅമ്മാവനു പറ്റിയ അമളി (1989)
ചലച്ചിത്ര സംവിധാനംഅഗസ്റ്റിന്‍ പ്രകാശ്
ഗാനരചനഎം ഡി രാജേന്ദ്രന്‍
സംഗീതംഎ ടി ഉമ്മര്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by maathachan@gmail.com on September 5, 2008തൂവാനം പുല്‍കി പുല്‍കി
പൂവേ നിന്‍ നാണം തുള്ളി
ശാലീനതേ നിന്നെ തേടി
സായന്തനം വന്നിതാ...

ഗാന കല്ലോലിനി മോഹ മന്ദാകിനി
പ്രേമ സഞ്ജീവനി നീയൊരുന്മാദിനീ
നീയീ പൊന്‍പരാഗം ചൂടുമെന്‍ സൗഗന്ധികം
(തൂവാനം ... (2))

കണ്ണാടി കവിളത്തു കരിവണ്ടായ്‌ മുത്ത്തും ഞാന്‍
കാണാപ്പൂ ഇതളുകള്‍ വിടര്‍ത്തും ഞാന്‍
നിന്നോമല്‍ ചൊടികളില്‍ കവിത കുറിക്കും ഞാന്‍
നീഹാര മണിമാല്യം കൊരുക്കും ഞാന്‍
രാവില്‍ വെണ്ണിലാവില്‍ പൂക്കുമീ മന്ദസ്മിതം
(തൂവാനം...)

ലാലാല ..ലാലാലാലാ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തെന്നലിന്‍ തേരേറി
ആലാപനം : ജി വേണുഗോപാല്‍, ആശാലത   |   രചന : എം ഡി രാജേന്ദ്രന്‍   |   സംഗീതം : എ ടി ഉമ്മര്‍
നീലപ്പൂവിരിയും
ആലാപനം : കെ എസ് മിനി   |   രചന : എം ഡി രാജേന്ദ്രന്‍   |   സംഗീതം : എ ടി ഉമ്മര്‍
മെല്ലെ മെല്ലെ
ആലാപനം : ഉമ മഹേശ്വരി   |   രചന : എം ഡി രാജേന്ദ്രന്‍   |   സംഗീതം : എ ടി ഉമ്മര്‍