Ethu Poovil ...
Movie | Kanakachilanka (1990) |
Lyrics | M Gopi |
Music | Vipin Mohan |
Singers | Unni Menon |
Lyrics
Lyrics submitted by: Suresh | വരികള്‍ ചേര്‍ത്തത്: സുരേഷ് ഏതു പൂവിൽ നീയുറങ്ങീടുന്നു പോയൊരാ ബാല്യത്തിൻ സ്മൃതികളുമായി അരികിൽ വീശി നിൽക്കുന്ന തുമ്പീ അവളെയുണർത്തല്ലേ തുമ്പീ താഴ്വരചോലയിൽ നീന്തിക്കളിക്കുന്ന നക്ഷത്ര ഹംസങ്ങളേ (താഴ്വര) ചിറകടിച്ചെന്നാൽ അവളുണരും ഉണരുകിൽ പരിഭവിക്കും (ചിറകടി) (ഏതു പൂവിൽ) അമ്പലപ്രാവുകൾ കുറുകുന്നതെന്തിനോ ആ വഴി കാറ്റിന്റെ തേരു പോയോ? കുറുകല്ലേ നിങ്ങൾ അവളുണരും ഉണരുകിൽ പരിഭവിക്കും (കുറുകല്ലേ) (ഏതു പൂവിൽ) |
Other Songs in this movie
- Konnappoo
- Singer : Unni Menon | Lyrics : M Gopi | Music : Vipin Mohan
- Oru Yuga Sandhya
- Singer : KB Sujatha | Lyrics : M Gopi | Music : Vipin Mohan