View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മലര്‍മണം ...

ചിത്രംവീണ്ടും ഒരു ആദ്യരാത്രി (ഒരു നവവധു) (1991)
ചലച്ചിത്ര സംവിധാനംകെ ഭാസ്കർ രാജ്
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംനവാസ്‌
ആലാപനംകോറസ്‌, ലതിക

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

malarmanam peyyum raavallo - hey
madhukanam chinthum raavallo haa..
malarmanam peyyum raavallo - hey
madhukanam chinthum raavallo ...
en priyane...hey...aa..nee anayoo
en priyane nee anayoo
en nirayum chashakam ninte chundinodu cherkkoo
(malarmanam)

oru chumbanam - oru chudu chumbanam
kara laalanam - iru karalaalanam
elkkuvaan njaan kothikkave...vaa...Aa...
oru chumbanam - oru chudu chumbanam
kara laalanam - iru karalaalanam
elkkuvaan njaan kothikkave...vaa
hemantharaavinte chirakeri vaa
shringaara rasajanya padam mooli vaa
reeripaapa
maarageetham nee thaa
(malarmanam)

akathaarilo mridumarmmaram
sukhamarmmaram athil en chinthakal
tharalamaay maarumbol ulakame vaa
akathaarilo mridumarmmaram
sukhamarmmaram athil en chinthakal
tharalamaay maarumbol ulakame vaa
ennullil murukunna izhameetti vaa
en meyyil nakhamudra nee chaarthi vaa
meethe oru uruvil ninnee
maarachaapam nee thaa
(malarmanam)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

മലർമണം പെയ്യും രാവല്ലോ - ഹേയ്
മധുകണം ചിന്തും രാവല്ലോ - ആ ...
മലർമണം പെയ്യും രാവല്ലോ - ഹേയ്
മധുകണം ചിന്തും രാവല്ലോ
എൻ പ്രിയനേ ...ഹേയ് ...ആ ...നീ അണയൂ
എൻ പ്രിയനേ നീ അണയൂ
എൻ നിറയും ചഷകം നിന്റെ ചുണ്ടിനോട് ചേർക്കൂ
(മലർമണം )

ഒരു ചുംബനം - ഒരു ചുടു ചുംബനം
കരലാളനം - ഇരു കരലാളനം
ഏൽക്കുവാൻ ഞാൻ കൊതിക്കവേ - വാ - ആ...
ഒരു ചുംബനം - ഒരു ചുടു ചുംബനം
കരലാളനം - ഇരു കരലാളനം
ഏൽക്കുവാൻ ഞാൻ കൊതിക്കവേ - വാ
ഹേമാന്തരാവിന്റെ ചിറകേറി വാ
ശൃംഗാര രസജന്യ പദം മൂളി വാ
രീരിപാപ്പ രാഗ മുരളിയിൽ
മാരഗീതം നീ താ
(മലർമണം )


അകതാരിലോ മൃദുമർമ്മരം
സുഖ മർമ്മരം അതിൽ എൻ ചിന്തകൾ
തരളമായ് മാറുമ്പോൾ ഉലകമേ വാ
അകതാരിലോ മൃദുമർമ്മരം
സുഖ മർമ്മരം അതിൽ എൻ ചിന്തകൾ
തരളമായ് മാറുമ്പോൾ ഉലകമേ വാ
എന്നുള്ളിൽ മുറുകുന്ന ഇഴ മീട്ടി വാ
എൻ മെയ്യിൽ നഖമുദ്ര നീ ചാർത്തി വാ
മീതെ ഒരു ഉരുവിൽ നിന്നീ
മാരചാപം നീ താ
(മലർമണം )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അമൃതിന്‍ കുടം
ആലാപനം : കെ എസ്‌ ചിത്ര   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : നവാസ്‌