View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നാട്ടരങ്ങിലെ ...

ചിത്രംഎന്നാലും എനിക്കിഷ്ടമാണ് ()
ഗാനരചനബിച്ചു തിരുമല
സംഗീതംജോണ്‍സണ്‍
ആലാപനംകെ ജെ യേശുദാസ്, സുജാത മോഹന്‍

വരികള്‍

Lyrics submitted by: Ralaraj

വരികള്‍ ചേര്‍ത്തത്: Ralaraj

ആ...ആ ...ആ ...
നാട്ടരങ്ങിലെ വെറും ചാറ്റുപാട്ടുമായ്
ഇതിലേ ഒഴുകും ഒരു തെന്നലാണു ഞാൻ
നാട്ടരങ്ങിലെ വെറും ചാറ്റുപാട്ടുമായ്
ഇതിലേ ഒഴുകും ഒരു തെന്നലാണു ഞാൻ...

നൊന്തുപോയ നെഞ്ചിൻ
നിറചിന്തിലെന്തിനീണം
അതിനെന്നുമേക താളം
അറിയില്ല രാജഭാവം...
(നൊന്തുപോയ..)

മോഹമേ പെയ്തൊഴിഞ്ഞു
നീയെൻ മേഘമൽഹറിൻ
ഉന്മീല നേത്ര പാളിയിൽ
പാവം ഗായകന്റെ
ജന്മ നൊമ്പരങ്ങളായ്..
(നാട്ടരങ്ങിലെ ..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നാദാംബികേ
ആലാപനം : മിന്‍മിനി   |   രചന : ബിച്ചു തിരുമല   |   സംഗീതം : ജോണ്‍സണ്‍
പൊന്നുരുക്കുമ്പോള്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : ജോണ്‍സണ്‍