View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സാഗര നീലിമ ...

ചിത്രംപാരലല്‍ കോളേജ്‌ (1991)
ചലച്ചിത്ര സംവിധാനംതുളസീദാസ്
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംകണ്ണൂര്‍ രാജന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by Jyothi/jyo858@yahoo.com on December 14, 2008
സാഗര നീലിമ കടമിഴിക്കോണില്‍
ഒളിച്ചു നിര്‍ത്തിയ വിഗ്രഹമേ.. {സാഗര..}
ജ്വലിച്ചു നില്ക്കും അഭൌമ സൌന്ദര്യം
തുടിച്ചു നിന്നെന്‍ ഹൃദയത്തില്‍ {ജ്വലിച്ചു..}{സാഗര..}

വര്ണ സ്വപ്നങ്ങളാല്‍ തുന്നിയെടുത്തൊരെന്‍
ലോലമാം ചിറകുകള്‍ ആഞ്ഞു വീശി {വര്ണ...}
നിന്നോടൊത്തൊരു നര്‍ത്തനമാടാന്‍
നിര്മലെ ഞാന്‍ വൃഥാ കൊതിച്ചു പോയി...{നിന്നോടൊത്തൊരു...}{സാഗര..}

ഇന്നലെയോളം നീ എന്നില്‍ ഉണര്‍ത്തിയ
രാഗാര്‍ദ്ര ഭാവങ്ങള്‍ പൊഴിയുമ്പോള്‍ {ഇന്നലെയോളം..}
ഊഷ്മളമാകുമെന്‍ ദീര്‍ഘ നിശ്വാസങ്ങള്‍
ഉത്തരമെകുവാനാവാതെ {ഊഷ്മളമാ‍...}{സാഗര ...}

----------------------------------

Added by Susie on November 24, 2009
saagaraneelima kadamizhikkonil
olichu nirthiya vigrahame (saagara)
jwalichu nillkkum abhouma soundaryam
thudichu ninnen hridayathil (jwalichu)
(saagara)

varnnaswapnangalaal thunniyeduthoren
lolamaam chirakukal aanju veeshi (varnna)
ninnodothoru narthanamaadaan
nirmmale njaan kothichu poy (ninnodothoru)
(saagara)

innaleyolam nee ennilunarthiya
raagaardra bhaavangal pozhiyumbol (innaleyolam)
ooshmalamaakumen deerkhanishwaasangal
utharamekuvaanariyaathe (ooshmalamaakumen)
(saagara)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തേന്‍ വിരുന്നിനായ്[F]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : കണ്ണൂര്‍ രാജന്‍
താരം മിഴി ചിമ്മും
ആലാപനം : കെ ജെ യേശുദാസ്   |   രചന : മെഹബൂബ്‌   |   സംഗീതം : കണ്ണൂര്‍ രാജന്‍
സ്വര്‍ഗ്ഗീയ സുന്ദരനിമിഷം
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : കണ്ണൂര്‍ രാജന്‍
തേന്‍ വിരുന്നിനായ്[M]
ആലാപനം : ജീനചന്ദ്രന്‍   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : കണ്ണൂര്‍ രാജന്‍