Kannaadikkavilile ...
Movie | Chevalier Michael (1992) |
Movie Director | PK Baburaj |
Lyrics | Yusufali Kecheri |
Music | JM Raju |
Singers | Krishnachandran, Latha Raju |
Lyrics
Lyrics submitted by: Rajagopal | വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍ കണ്ണാടിക്കവിളിലെ കല്യാണസൌഗന്ധികം മെല്ലെ ഞാനൊന്നിറുത്തോട്ടെ രതിമോഹിനീ.. രസരഞ്ജിനീ.. കനവിൽ നിനവിൽ മധുരം നീയല്ലോ നെഞ്ചിലേ വാഴുമെൻ പ്രാണേശ്വരാ (കണ്ണാടിക്കവിളിലെ ) അല്ലിപ്പൂവിൽ ശലഭം വന്നു സുന്ദരീ ആടു നീ...ങ്ങേ.. (അല്ലിപ്പൂവിൽ) കല്ലോലനിരയിൽ മന്ദാരത്തോണി ഹൃദയം പോലെ ഇളകിയാടി (കല്ലോല) പൊൻപൂക്കളോ നിന്മേനിയിൽ രോമാഞ്ചമോ കണ്മണീ പറയൂ നീ (പൊൻപൂക്കളോ) കരയും തേനലയും പുൽകുമ്പോൾ എൻ മോഹം രാഗഗീതങ്ങളായ് (കണ്ണാടിക്കവിളിലെ ) മെല്ലെ മെല്ലെ വരു നീ പ്രിയാ നൽകിടാം തേൻകണം (മെല്ലെ) നെയ്യാമ്പൽ പോലെ ന്നിന്മണിച്ചുണ്ടിൽ ചിരിതൻ പൂവോ പ്രേമക്കിനാവോ (നെയ്യാമ്പൽ) നീലാംബരം നീരാഴിയിൽ കണ്ണാടി നോക്കുന്നിതാ പ്രിയതമാ (നീലാംബരം) കവിളിൽ നിൻ ചൊടിയിൽ സിന്ദൂരം ചാലിച്ചോ.. മന്മഥൻ മോഹനൻ..ഹേ.. (കണ്ണാടിക്കവിളിലെ ) |
Other Songs in this movie
- Nadi Nadi
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : JM Raju
- Bhaagyam vannu
- Singer : JM Raju, Krishnachandran | Lyrics : Yusufali Kecheri | Music : JM Raju
- Vaanil Vibhaatham
- Singer : KJ Yesudas, Latha Raju | Lyrics : Yusufali Kecheri | Music : JM Raju
- Kaathirunna Raavu
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : JM Raju