View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ണാടിക്കവിളിലെ ...

ചിത്രംഷെവലിയർ മിഖായേൽ (1992)
ചലച്ചിത്ര സംവിധാനംപി കെ ബാബുരാജ്‌
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംജെ എം രാജു
ആലാപനംകൃഷ്ണചന്ദ്രന്‍, ലത രാജു

വരികള്‍

Lyrics submitted by: Rajagopal

വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍

കണ്ണാടിക്കവിളിലെ കല്യാണസൌഗന്ധികം
മെല്ലെ ഞാനൊന്നിറുത്തോട്ടെ
രതിമോഹിനീ.. രസരഞ്ജിനീ..
കനവിൽ നിനവിൽ മധുരം നീയല്ലോ
നെഞ്ചിലേ വാഴുമെൻ പ്രാണേശ്വരാ
(കണ്ണാടിക്കവിളിലെ )
അല്ലിപ്പൂവിൽ ശലഭം വന്നു
സുന്ദരീ ആടു നീ...ങ്ങേ..
(അല്ലിപ്പൂവിൽ)
കല്ലോലനിരയിൽ മന്ദാരത്തോണി
ഹൃദയം പോലെ ഇളകിയാടി
(കല്ലോല)
പൊൻപൂക്കളോ നിന്മേനിയിൽ
രോമാഞ്ചമോ കണ്മണീ പറയൂ നീ
(പൊൻപൂക്കളോ)
കരയും തേനലയും പുൽകുമ്പോൾ
എൻ മോഹം രാഗഗീതങ്ങളായ്
(കണ്ണാടിക്കവിളിലെ )

മെല്ലെ മെല്ലെ വരു നീ പ്രിയാ
നൽകിടാം തേൻകണം
(മെല്ലെ)
നെയ്യാമ്പൽ പോലെ ന്നിന്മണിച്ചുണ്ടിൽ
ചിരിതൻ പൂവോ പ്രേമക്കിനാവോ
(നെയ്യാമ്പൽ)
നീലാംബരം നീരാഴിയിൽ
കണ്ണാടി നോക്കുന്നിതാ പ്രിയതമാ
(നീലാംബരം)
കവിളിൽ നിൻ ചൊടിയിൽ
സിന്ദൂരം ചാലിച്ചോ..
മന്മഥൻ മോഹനൻ..ഹേ..
(കണ്ണാടിക്കവിളിലെ )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നദി നദി
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജെ എം രാജു
ഭാഗ്യം വന്നു
ആലാപനം : ജെ എം രാജു, കൃഷ്ണചന്ദ്രന്‍   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജെ എം രാജു
വാനിൽ വിഭാതം
ആലാപനം : കെ ജെ യേശുദാസ്, ലത രാജു   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജെ എം രാജു
കാത്തിരുന്ന രാവു്
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജെ എം രാജു