ആടിപ്പാടി വിളങ്ങുക ...
ചിത്രം | മരുമകള്‍ (1952) |
ചലച്ചിത്ര സംവിധാനം | എസ് കെ ചാരി |
ഗാനരചന | അഭയദേവ് |
സംഗീതം | പി എസ് ദിവാകര്‍ |
ആലാപനം | ജിക്കി (പി ജി കൃഷ്ണവേണി) |
വരികള്‍
Added by madhavabhadran on January 30, 2011 ആടിപ്പാടി ആടിപ്പാടി വിളങ്ങുകനീയാശേ എന്‍ മാനസം തന്നില്‍ (ആടിപ്പാടി ) പ്രേമമധുമയഗാനവുമായി കാമുകനാഗതനാവുകയായി സുന്ദരജീവിതപൂവനിയില്‍ മദാലസലാസവിലാസിതനായി ലല്ല..... വിരിയുക ഹാ പുതുമലരേ നീ എന്‍ ഭാവനകള്‍ക്കൊരു കുളിരേകി മോഹനഗീതികള്‍ പാടി മാദകമാനസ മോഹിനിയായി മന്ദസമീരണലാളിതയായി മഹാരാഗവിലോലിതയായി (ആടിപ്പാടി ) ---------------------------------- Added by devi pillai on February 4, 2011 aadippaadi aadippaadi vilanguka neeyaashe en maanasam thannil premamadhumaya gaanavumaayi kaamukanaagathanaavukayaayi sundarajeevitha poovaniyil madaalasalaasa vilaasithanaayi laalalala.... viriyuka haa puthumalare nee en bhaavanakalkkoru kulireki mohanageethikal paadi maadakamaanasa mohiniyaayi mandasameerana laalithayaayi mahaaraaga vilolithayaayi |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- തവജീവിത സന്തോഷം
- ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി) | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- ജഗദീശ്വരാ
- ആലാപനം : കവിയൂര്‍ സി കെ രേവമ്മ | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- ഓ മായാതെ ഈ മധുകര വസന്തം
- ആലാപനം : കവിയൂര്‍ സി കെ രേവമ്മ, സെബാസ്റ്റ്യന്‍ ജോസഫ് | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- മതിമോഹനമിതു ഹാ
- ആലാപനം : ടി എ ലക്ഷ്മി | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- ഓ ഒരു ജീവിതമേ
- ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി), പ്രസാദ് റാവു | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- അയ്യോ ചേട്ടാ
- ആലാപനം : | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- കരയാതെ സോദരി
- ആലാപനം : | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- ഉടമയിൽ വാഴും
- ആലാപനം : | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍