ജഗദീശ്വരാ ...
ചിത്രം | മരുമകള്‍ (1952) |
ചലച്ചിത്ര സംവിധാനം | എസ് കെ ചാരി |
ഗാനരചന | അഭയദേവ് |
സംഗീതം | പി എസ് ദിവാകര്‍ |
ആലാപനം | കവിയൂര്‍ സി കെ രേവമ്മ |
വരികള്‍
Added by devi pillai on October 7, 2010 jagadeeshwara gathiyitho dayalo kanivaruleeduvaanaakaatho? jagatheeshwara gathiyitho? anitharasankada vaaridhiyil njan alayukayaam akhilesha thavapadame en aasrayamini mel eeshwara gathiyitho........ doshamethum hridi karuthathe vaazhuvorkkee gathiyarulaamo? ithu shariyo paramesha? aliviyalaatho ezhayivalil aliviyalaatho ezhayivalil eeahwara gathiyitho.......... ---------------------------------- Added by devi pillai on October 7, 2010 ജഗദീശ്വരാ ഗതിയിതോ ദയാലോ കനിവരുളീടുവാനാകാതോ? ജഗദീശ്വരാ ഗതിയിതോ? അനിതരസങ്കട വാരിധിയില്‍ ഞാന്‍ അലയുകയാം അഖിലേശാ തവപദമേ എന്‍ ആശ്രയമിനിമേല്‍ ഈശ്വരാ ഗതിയിതോ...... ദോഷമേതും ഹൃദികരുതാതെ വാഴുവോര്‍ക്കീ ഗതിയരുളാമോ? ഇതുശരിയോ പരമേശാ അലിവിയലാതോ ഏഴയിവളില്‍ അലിവിയലാതോ ഏഴയിവളില്‍ ഈശ്വരാ ഗതിയിതോ........... ---------------------------------- |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആടിപ്പാടി വിളങ്ങുക
- ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി) | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- തവജീവിത സന്തോഷം
- ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി) | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- ഓ മായാതെ ഈ മധുകര വസന്തം
- ആലാപനം : കവിയൂര്‍ സി കെ രേവമ്മ, സെബാസ്റ്റ്യന്‍ ജോസഫ് | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- മതിമോഹനമിതു ഹാ
- ആലാപനം : ടി എ ലക്ഷ്മി | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- ഓ ഒരു ജീവിതമേ
- ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി), പ്രസാദ് റാവു | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- അയ്യോ ചേട്ടാ
- ആലാപനം : | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- കരയാതെ സോദരി
- ആലാപനം : | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- ഉടമയിൽ വാഴും
- ആലാപനം : | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍