മഴവില്‍ ചിറകേറി [F] ...
| ചിത്രം | സൗരയൂഥം (1996) |
| ഗാനരചന | എസ് രമേശന് നായര്‍ |
| സംഗീതം | എം ജയചന്ദ്രന് |
| ആലാപനം | സുജാത മോഹന്‍ |
വരികള്‍
| Lyrics submitted by: Ralaraj | വരികള്‍ ചേര്‍ത്തത്: Ralaraj മഴവിൽ ചിറകേറി ... മനസ്സിൻ കിളി പാടീ ... പതിനേഴിൻ നാണം തേൻ കണികകളായ്... പകലന്തികൾ തോറും വീണലിയുകയായ്... മഴവിൽ ചിറകേറി... മനസ്സിൻ കിളി പാടീ... പാൽക്കുടമേന്തിയ മോഹങ്ങൾ... മധു പാർവ്വണ നിശയുടെ യാമങ്ങൾ... മിഴി ചിമ്മും താരകം തിരി താഴാതങ്ങനെ കതിർ വീണാ തന്ത്രികൾ ശ്രുതി ചേരാതങ്ങനെ... അങ്ങനെ... ആരാരും... ചന്ദന മണിയറ വാതിലിലണയുന്നൂ... (മഴവിൽ ചിറകേറി ...) പാൽത്തിര ചാമരമിളകുമ്പോൾ ഒരു പാൽക്കടലമൃതിന് തിരയുമ്പോൾ മതിയാവാതെന്തിനോ മൌനത്തിൻ മുത്തുമായ് നിറമേഴും നെയ്തു ഞാൻ ഇലകാണാതങ്ങനെ... അങ്ങനെ... ആത്മാവിൽ നീ... കുങ്കുമ മലരിതൾ നിറപറ വയ്ക്കുന്നൂ... (മഴവിൽ ചിറകേറി ...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മഴവില്‍ ചിറകേറി [M]
- ആലാപനം : ബിജു നാരായണന് | രചന : എസ് രമേശന് നായര്‍ | സംഗീതം : എം ജയചന്ദ്രന്
- മിഴിപൂക്കളെന്തേ
- ആലാപനം : ജി വേണുഗോപാല്‍ | രചന : എസ് രമേശന് നായര്‍ | സംഗീതം : എം ജയചന്ദ്രന്
- തിങ്കള്‍ കിടാവേ
- ആലാപനം : കെ എസ് ചിത്ര | രചന : എസ് രമേശന് നായര്‍ | സംഗീതം : എം ജയചന്ദ്രന്
- മിഴിപൂക്കള്‍ എന്തേ
- ആലാപനം : സുജാത മോഹന്‍ | രചന : എസ് രമേശന് നായര്‍ | സംഗീതം : എം ജയചന്ദ്രന്
- മാരിക്കുളിരേ
- ആലാപനം : ബിജു നാരായണന് | രചന : എസ് രമേശന് നായര്‍ | സംഗീതം : എം ജയചന്ദ്രന്