View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മാരിക്കുളിരേ ...

ചിത്രംസൗരയൂഥം (1996)
ഗാനരചനഎസ്‌ രമേശന്‍ നായര്‍
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംബിജു നാരായണന്‍

വരികള്‍

Lyrics submitted by: Ralaraj

വരികള്‍ ചേര്‍ത്തത്: Ralaraj

മാരിക്കുളിരേ... തേടി വരുമോ...
മാനസപ്പൊയ്‌കയിൽ... മൌന സംഗീതമായ്...
നിലാവിൻ മണിയറയിൽ...
കിനാവിൻ കണിമലരായ്...
മാരിക്കുളിരേ... തേടി വരുമോ...

ആയിരമായിരം മോഹങ്ങളിൽ
ആതിര രാവിൻ തീരങ്ങളിൽ
ആയിരമായിരം മോഹങ്ങളിൽ
ആതിര രാവിൻ തീരങ്ങളിൽ
നീയൊരു വിരഹിണിയായ്
കുളിരിൻ വാസന്ത ചന്ദ്രിക നിറഞ്ഞൂ
മുരളീഗാന മധുരം നിന്റെ ഈ രാഗവും...
മാരിക്കുളിരേ... തേടി വരുമോ...

ഏകാന്ത സുന്ദര യാമങ്ങളിൽ
മൂകാനുരാഗത്തിൻ വീഥികളിൽ
ഏകാന്ത സുന്ദര യാമങ്ങളിൽ
മൂകാനുരാഗത്തിൻ വീഥികളിൽ
നീയൊരു പൂവിതളായ്
തരള താരുണ്യ ഗന്ധങ്ങളറിഞ്ഞൂ
സഖി നീയെന്റെ ഹൃദയം തേടി ഈ ജന്മവും...
മാരിക്കുളിരേ... തേടി വരുമോ...
മാനസപ്പൊയ്‌കയിൽ
മൌന സംഗീതമായ്...
നിലാവിൻ മണിയറയിൽ
കിനാവിൻ കണിമലരായ്
കിനാവിൻ കണിമലരായ്
കിനാവിൻ കണിമലരായ്...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മഴവില്‍ ചിറകേറി [M]
ആലാപനം : ബിജു നാരായണന്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എം ജയചന്ദ്രന്‍
മിഴിപൂക്കളെന്തേ
ആലാപനം : ജി വേണുഗോപാല്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എം ജയചന്ദ്രന്‍
തിങ്കള്‍ കിടാവേ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എം ജയചന്ദ്രന്‍
മിഴിപൂക്കള്‍ എന്തേ
ആലാപനം : സുജാത മോഹന്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എം ജയചന്ദ്രന്‍
മഴവില്‍ ചിറകേറി [F]
ആലാപനം : സുജാത മോഹന്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എം ജയചന്ദ്രന്‍