

ഓ മായാതെ ഈ മധുകര വസന്തം ...
ചിത്രം | മരുമകള്‍ (1952) |
ചലച്ചിത്ര സംവിധാനം | എസ് കെ ചാരി |
ഗാനരചന | അഭയദേവ് |
സംഗീതം | പി എസ് ദിവാകര്‍ |
ആലാപനം | കവിയൂര്‍ സി കെ രേവമ്മ, സെബാസ്റ്റ്യന്‍ ജോസഫ് |
വരികള്‍
Added by madhavabhadran on January 30, 2011 (പു) ഓ മായാതേയീ മധുരവാസരം ഓ (സ്ത്രീ) ഓ സുകൃതസുധാമയ ഭാസുരം (പു) ഓ മധുര നിമിഷമേ പുലരൂ ആനന്ദം ആനന്ദം ഹാ ഹാ ആനന്ദം ആനന്ദം (ഓ മധുര ) (സ്ത്രീ) പ്രേമസദനത്തില്‍ കത്തിച്ചാ ദീപാവലി എന്നുമണയാതെ നില്‍ക്കട്ടെ ജീവാവധി (ഓ മധുര ) (പു) പൂര്‍ണ്ണചന്ദ്രന്‍ പ്രകാശിക്കുമീയാമിനി എന്നും പുളകങ്ങള്‍ ചാര്‍ത്തട്ടെ നമ്മെയിനി ഓ നമ്മെയിനി (ഓ മധുര ) (സ്ത്രീ) രണ്ടു ഹൃദയങ്ങള്‍ ഒന്നായോരീ വാസരം മന്നില്‍ മറയാതെ നില്‍ക്കട്ടെ ചേതോഹരം (ഓ മധുര ) (ഡു) ആനന്ദം ആനന്ദം........ ---------------------------------- Added by devi pillai on February 4, 2011 O... maayaatheyee madhuravaasaram O... O... sukritha sudhaamaya bhaasuram O... madhuranimishame pularoo aanandam aanandam haa haa aanandam aanandam premasadanathil kathicha deepaavali ennumanayaathe nilkkatte jeevaavadhi poornnachandran prakaashikkumee yaamini ennum pulakangal chaarthatte nammeyini O... nammeyini randu hridayangal onnaayoree vaasaram mannnil marayaathe nilkkatte chethoharam aanandam.... aanandam....... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആടിപ്പാടി വിളങ്ങുക
- ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി) | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- തവജീവിത സന്തോഷം
- ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി) | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- ജഗദീശ്വരാ
- ആലാപനം : കവിയൂര്‍ സി കെ രേവമ്മ | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- മതിമോഹനമിതു ഹാ
- ആലാപനം : ടി എ ലക്ഷ്മി | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- ഓ ഒരു ജീവിതമേ
- ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി), പ്രസാദ് റാവു | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- അയ്യോ ചേട്ടാ
- ആലാപനം : | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- കരയാതെ സോദരി
- ആലാപനം : | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- ഉടമയിൽ വാഴും
- ആലാപനം : | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍